Asianet News MalayalamAsianet News Malayalam

Kerala lottery Result: Akshaya AK 530 : ആർക്കാകും 70 ലക്ഷം? അക്ഷയ AK- 530 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു. 

kerala-lottery-akshaya-ak-530-29-12-2021-result-today
Author
Thiruvananthapuram, First Published Dec 29, 2021, 3:12 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ അക്ഷയ എകെ- 530 (Kerala Lottery Akshaya AK 530) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി (lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs)

AW 226836

സമാശ്വാസ സമ്മാനം(8000)

AN 226836  AO 226836  AP 226836  AR 226836  AS 226836  AT 226836  AU 226836  AV 226836  AX 226836  AY 226836  AZ 226836

രണ്ടാം സമ്മാനം  [5 Lakhs]

AT 260745

മൂന്നാം സമ്മാനം  [1 Lakh]  

AN 312763 AO 375033 AP 254881 AR 554013 AS 208921 AT 743069 AU 403481 AV 741885  AW 376597 AX 654000 AY 265795 AZ 219002

നാലാം സമ്മാനം (5,000/-)

0520  0881  1079  2217  2556  3533  4735  4903  5978  6225  6428  6498  6984  7195  7317  8438  8854  8997

അഞ്ചാം സമ്മാനം (2,000/-)

1377  2865  3241  3309  3917  4956  9265

ആറാം സമ്മാനം (1,000/-)

0037  0049  0090  1501  1677  1738  1810  1921  2543  3531  3978  4228  4462  5260  5660  5871  6162  6609  7775  7800  7803  7884  7965  8469  9783  9828

ഏഴാം സമ്മാനം (500/-)

 

0161  0185  0394  0493  1011  1051  1073  1274  1298  1385  1404  1514  1809  1851  2079  2331  2529  2803  2828  3013  3024  3111  3297  3323  3499  3506  3646  3775  3812  3920  3924  4049  4292  4304  4324  4461  4853  5123  5242  5537  5800  6228  6378  6513  6518  6721  6813  6863  6967  7012  7016  7261  7670  7786  7813  7996  8114  8125  8576  8629  9037  9144  9411  9442  9445  9523  9659  9666  9679  9736  9762  9850

എട്ടാം സമ്മാനം (100/-)

 

0006  0045  0229  0321  0333  0349  0448  0767  0889  0893  0959  1055  1067  1163  1220  1310  1376  1391  1414  1518  1630  1654  1657  1664  1700  1732  1764  1773  1988  2032  2071  2135  2167  2252  2305  2390  2404  2600  2725  2875  2896  3191  3224  3302  3424  3482  3515  3537  3656  3845  3893  4070  4085  4147  4203  4267  4350  4482  4571  4742  4944  5042  5050  5093  5309  5567  5609  5624  5731  5840  5869  5894  6003  6039  6070  6076  6156  6201  6233  6273  6280  6293  6501  6515  6622  6706  6725  6854  6895  7251  7276  7289  7348  7514  7672  7709  7729  7861  7923  7991  8140  8192  8226  8373  8475  8524  8637  8688  8795  8805  8838  8930  9113  9176  9202  9222  9225  9316  9381  9444  9569  9911  9940

Follow Us:
Download App:
  • android
  • ios