Asianet News MalayalamAsianet News Malayalam

Kerala lottery Result: Akshaya AK 533 : ആർക്കാകും 70 ലക്ഷം? അക്ഷയ AK- 533 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-akshaya-ak-533-19-1-2022-result-today
Author
Thiruvananthapuram, First Published Jan 19, 2022, 3:07 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ അക്ഷയ എകെ- 533 (Kerala Lottery Akshaya AK 533) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി (lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs)

AK 516699

സമാശ്വാസ സമ്മാനം (8000)

AA 516699  AB 516699  AC 516699  AD 516699  AE 516699  AF 516699  AG 516699  AH 516699  AJ 516699  AL 516699  AM 516699

രണ്ടാം സമ്മാനം [5 Lakhs]

AK 552932

മൂന്നാം സമ്മാനം  [1 Lakh] 

AA 110792 AB 352914 AC 315896 AD 844186 AE 772516 AF 256904 AG 747625 AH 339440 AJ 404728 AK 109438 AL 957894  AM 254540

നാലാം സമ്മാനം 5,000/-

0631  1401  1515  2098  2619  2817  3132  4401  6361  7630  8059  8270  8317  8714  8788  8874  9845  9925

അഞ്ചാം സമ്മാനം 2,000/-

0823  3391  4203  6027  7161  7989  8902

ആറാം സമ്മാനം 1,000/-

0287  1245  1999  2504  2509  2517  2521  3157  3249  3301  3533  3865  4261  4721  5383  5611  6076  6201  6560  7129  7829  7905  8159  8593  9058  9357

ഏഴാം സമ്മാനം 500/-  

 

0248  0290  0379  0550  0641  0715  0848  1381  1749  1812  2058  2282  2475  2524  2707  2823  2884  2978  3189  3236  3463  3677  3797  3897  4018  4338  4599  4671  4837  5073  5117  5155  5359  5506  5626  5839  5996  6110  6129  6130  6218  6244  6437  6473  6565  6637  6749  6823  6825  6961  7045  7164  7236  7499  7692  7754  8072  8075  8294  8392  8479  8558  8814  8878  8952  9192  9205  9240  9308  9595  9837  9919

എട്ടാം സമ്മാനം 100/-

 

1499  5677  4098  7003  5820  5606  4417  1429  0183  1551  9160  8678  8870  5272  6009  7624  2131  7826  2155  3370  8833  0678  5941  5737  7249  2162  2644  4326  9405  4547  1310  4575  0301  7556  8362  3704  6434  8352  5702  5347  5368  4681  3812  3409  2563  1855  0364  5540  0776  9504  7310  8938  5051  9786  1727  6141  6387  5741  4701  1369  7493  7210  2017  5343  1265  2425  0026  7761  3868  6579  3197  2313  0027  0281  4540  8357  9930  5829  9097  5618  4383  5467  7311  3553  7233  7231  3514  9303  3840  8541  3848  1133  3455  9590  8642  1885  7835  0919  6028  9119  0478  4315  3009  7248  9549  3373  2565  2856  1068  2128  3542  8703  9830  8557  8813  2307  7637  7013  0721  3148  6486  0703  0430

Follow Us:
Download App:
  • android
  • ios