Asianet News MalayalamAsianet News Malayalam

Kerala Lottery Result: Akshaya AK 536 : ആർക്കാകും 70 ലക്ഷം? അക്ഷയ AK- 536 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 

kerala-lottery-akshaya-ak-536-16-2-2022-result-today
Author
Thiruvananthapuram, First Published Feb 16, 2022, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala Lottery Result) വകുപ്പിന്റെ അക്ഷയ എകെ- 536 (Kerala Lottery Akshaya AK 536) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി (Lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

Read More : Kerala lottery Result: Sthree Sakthi SS-300: സ്ത്രീ ശക്തി SS- 300 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

ഒന്നാം സമ്മാനം (75 lakhs)

AX 395495 (ERNAKULAM)

സമാശ്വാസ സമ്മാനം(8000)

AN 395495  AO 395495  AP 395495  AR 395495  AS 395495  AT 395495  AU 395495  AV 395495  AW 395495  AY 395495  AZ 395495

രണ്ടാം സമ്മാനം [5 Lakhs]

AW 785221 (KOTTAYAM)

മൂന്നാം സമ്മാനം [1 Lakh]

AN 679608 AO 317470 AP 805050 AR 184778 AS 723910 AT 299196 AU 214750 AV 380573 AW 934002 AX 849107AY 926466 AZ 205246

നാലാം സമ്മാനം (5,000/-)

0955  1119  1616  1772  2042  2736  3385  4670  4800  5408  6234  6678  7076  7081  7242  8883  9347  9779

അഞ്ചാം സമ്മാനം (2,000/-)

3257  3656  3783  4514  4624  7024  8209

ആറാം സമ്മാനം (1,000/-)

0488  1114  1569  1709  1813  2030  2190  3039  3677  4170  5008  5450  5451  5683  6140  6165  6467  6890  7003  7371  7894  8359  8540  9057  9474  9520

ഏഴാം സമ്മാനം (500/-)

0001  0509  0539  0543  0545  0581  0849  0951  1124  1307  1311  1321  1479  1723  1797  1966  2084  2122  2130  2364  2519  2568  2678  2746  2778  2989  3748  3804  3915  4039  4243  4407  4743  4753  4832  4988  5104  5154  5249  5306  5548  5616  5737  5924  6051  6055  6195  6314  6417  6501  6548  6822  6860  7240  7645  7747  7762  7796  8046  8535  8604  8790  8852  8861  8937  9019  9076  9543  9609  9833  9854  9884

എട്ടാം സമ്മാനം (100/-)

0043  0233  0284  0287  0335  0522  0585  0641  0668  0760  0814  1025  1098  1168  1275  1284  1400  1511  1519  1534  1610  1639  1742  1909  2008  2012  2060  2120  2229  2252  2368  2453  2638  2714  2763  2902  2971  3292  3306  3315  3393  3463  3501  3583  3842  3967  4112  4115  4406  4494  4508  4549  4553  4569  4592  4755  4811  5082  5085  5088  5129  5208  5259  5537  5558  5621  5720  5792  5923  5931  5950  6019  6067  6075  6346  6425  6436  6445  6565  6575  6602  6610  6651  6666  6700  6907  7026  7028  7029  7039  7107  7198  7228  7322  7683  7739  7771  8008  8068  8122  8213  8277  8350  8411  8446  8521  8549  8563  8609  8660  8696  8793  8889  8965  9008  9035  9101  9133  9263  9396  9403  9521  9969

Latest Videos
Follow Us:
Download App:
  • android
  • ios