Asianet News MalayalamAsianet News Malayalam

Kerala lottery Result: Akshaya AK 544 : ആർക്കാകും 70 ലക്ഷം? അക്ഷയ AK- 544 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala-lottery-akshaya-ak-544-13-4-2022-result-today
Author
Thiruvananthapuram, First Published Apr 13, 2022, 3:07 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ അക്ഷയ എകെ- 544 (Kerala Lottery Akshaya AK 544) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി (Lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

AN 604635

സമാശ്വാസ സമ്മാനം [8000]

AN 604635 AO 604635 AP 604635 AR 604635 AS 604635 AT 604635 AU 604635 AV 604635 AW 604635 AX 604635 AY 604635 AZ 604635

രണ്ടാം സമ്മാനം [5 Lakhs]

AW 867428

മൂന്നാം സമ്മാനം [1 Lakh] 

AN 663388 AO 217494 AP 633860 AR 390561 AS 876492 AT 290778 AU 545405 AV 196043 AW 472767 AX 211239 AY 463965 AZ 196306

നാലാം സമ്മാനം (5,000/-)

0002  0592  1016  1461  1826  1927  2061  5593  5831  6094  6482  7704  7954  9031  9739  9789  9821  9845

അഞ്ചാം സമ്മാനം (2,000/- )

0615  1119  2005  3270  4060  6305  9434

ആറാം സമ്മാനം 1,000/-

0351  0445  0643  1444  2487  2605  3145  3237  3598  3777  4111  4453  4483  4838  5871  6237  6743  7381  7940  8017  8808  9087  9359  9711  9730  9956

ഏഴാം സമ്മാനം (500/- )

0089  0414  0431  0478  0509  0668  0681  0865  0929  1055  1137  1265  1479  1684  1847  1923  2318  2445  2447  2489  2566  2769  2843  2845  3323  3425  3531  3991  4217  4665  5177  5206  5338  5566  5688  5736  6147  6167  6302  6308  6675  6732  7271  7359  7422  7530  7616  7677  7706  7782  7796  7852  7893  7966  7968  8020  8299  8551  8983  9085  9159  9189  9239  9293  9325  9333  9368  9436  9496  9516  9533  9759

എട്ടാം സമ്മാനം 100

0055  0170  0178  0186  0434  0475  0484  0685  0787  0812  0848  0932  1291  1373  1403  1569  1577  1688  1757  1823  2011  2032  2048  2056  2089  2117  2154  2188  2195  2236  2342  2453  2492  2601  2770  2805  2870  2927  2935  2992  3002  3036  3041  3047  3120  3135  3245  3287  3403  3408  3649  3677  3725  3950  4001  4031  4276  4335  4351  4502  4655  4663  4677  4689  4734  4804  4943  5204  5226  5539  5613  5655  5721  5818  5918  5945  6012  6014  6102  6134  6164  6503  6530  6617  6735  7056  7087  7088  7225  7242  7331  7389  7455  7465  7542  7583  7640  7754  7839  7908  7944  8002  8031  8133  8393  8520  8614  8663  8780  8940  8986  9027  9095  9152  9177  9213  9459  9578  9592  9633  9688  9888  9966

Follow Us:
Download App:
  • android
  • ios