Asianet News MalayalamAsianet News Malayalam

Kerala lottery Result: Akshaya AK 546 : ആർക്കാകും 70 ലക്ഷം? അക്ഷയ AK- 546 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-akshaya-ak-546-27-4-2022-result-today
Author
Thiruvananthapuram, First Published Apr 27, 2022, 3:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ അക്ഷയ എകെ- 546 (Kerala Lottery Akshaya AK 546) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി (Lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

AW 744785

സമാശ്വാസ സമ്മാനം (8000)

AN 744785 AO 744785 AP 744785 AR 744785 AS 744785 AT 744785 AU 744785 AV 744785 AX 744785 AY 744785 AZ 744785

രണ്ടാം സമ്മാനം  [5 Lakhs]

AZ 146276

മൂന്നാം സമ്മാനം  [1 Lakh]  

AN 115095  AO 537235 AP 747795 AR 518108 AS 566773 AT 956287 AU 584607 AV 706649 AW 706387 AX 175700 AY 429135 AZ 803798

നാലാം സമ്മാനം (5,000/-)

0221  1651  1904  2159  2433  3102  3329  3418  3775  3958  5071  6059  6345  6988  7145  7653  8746  9920

അഞ്ചാം സമ്മാനം (2,000/- )

0342  0740  0750  1094  1336  6961  8048

ആറാം സമ്മാനം (1,000/-)

0475  0579  1105  1785  2708  3034  3041  3534  3723  4351  4417  4732  5634  5778  5939  6184  6712  7289  7333  7498  7867  7949  8415  9578  9842  9884

ഏഴാം സമ്മാനം (500/-   )

0543  0909  0985  1074  1145  1334  1423  1715  1729  1961  2153  2219  2314  2446  2456  2622  2783  2880  3118  3146  3653  3826  4258  4322  4415  4496  4502  4557  4561  4657  5163  5178  5252  5280  6061  6070  6363  6452  6533  6587  6616  6647  6685  6728  6743  6778  6889  6974  7024  7423  7452  7557  7566  7767  7804  7826  7827  7890  7974  8045  8291  8337  8606  8607  8843  8967  9166  9250  9285  9522  9565

എട്ടാം സമ്മാനം (100)

3060  7111  6653  9374  7217  2375  8328  7462  5367  7595  5221  7440  5108  8659  3269  7751  4449  7297  6296  8319  5699  6532  5546  5501  1513  9013  4638  6227  2561  3284  3377  1877  9746  6373  7746  4141  7015  8491  0713  2876  3162  4386  2698  9728  6487  3933  2183  8973  6819  4653  7613  1870  9612  1378  1037  4260  4300  8209  4726  2106  7644  8636  2651  0232  3016  9485  8313  6937  9030  6442  5243  1691  7520  6527  4524  3130  0517  8823  2059  2634  4345  8422  3506  6615  5022  7670  3303  2336  9845  7659  9850  5934  7025  3580  7574  7055  8260  9342  8570  6303  6047  6426  0530  6461  4741  8962  1708  1999  0621  4311  9774  4915  7993  4015  6273  4375  0846  4249  8468  5529  3270  8713  5837

Follow Us:
Download App:
  • android
  • ios