Asianet News MalayalamAsianet News Malayalam

Kerala lottery Result: Akshaya AK 549 : ആർക്കാകും 70 ലക്ഷം? അക്ഷയ AK- 549 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala-lottery-akshaya-ak-549-18-5-2022-result-today
Author
Thiruvananthapuram, First Published May 18, 2022, 3:10 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ അക്ഷയ എകെ- 549 (Kerala Lottery Akshaya AK 549) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി (Lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AG 412287

സമാശ്വാസ സമ്മാനം (8000)

AA 412287 AB 412287 AC 412287 AD 412287 AE 412287 AF 412287 AH 412287 AJ 412287 AK 412287 AL 412287 AM 412287

രണ്ടാം സമ്മാനം  [5 Lakhs]

AL 166543

മൂന്നാം സമ്മാനം [1 Lakh]  

AA 943442 AB 215275 AC 179934 AD 419279 AE 508017 AF 607697 AG 747682 AH 645909 AJ 385512 AK 138985 AL 562089 AM 196762

നാലാം സമ്മാനം (5,000/-)

0007  0481  0628  2497  3221  3435  3804  4688  4845  5141  6378  6855  7548  8559  9354  9460  9859  9883

അഞ്ചാം സമ്മാനം (2,000/-)

0062  0924  2105  5128  6117  6939  7701

ആറാം സമ്മാനം (1,000/-)

0209  0224  0292  0390  0614  0626  0772  1390  1905  2002  2185  2196  2817  3261  3357  4237  6422  6497  6978  7010  7523  7963  8114  9063  9114  9224

ഏഴാം സമ്മാനം (500/- )

0355  0387  0875  0925  0964  1109  1181  1328  1479  1691  1784  1785  1935  2032  2045  2091  2181  2216  2321  2410  2552  2665  2704  2804  2944  3060  3128  3355  3766  3785  4056  4109  4182  4275  4596  4613  5190  5669  5745  5750  5789  5872  6115  6261  6346  6425  6640  6677  6817  7049  7204  7268  7495  7497  7808  7843  7885  8015  8138  8193  8210  8302  8484  8582  8701  8721  8789  8979  9165  9252  9431  9887

എട്ടാം സമ്മാനം (100/-)

0052  0061  0071  0205  0211  0321  0363  0381  0426  0505  0547  0675  0768  1112  1226  1248  1334  1356  1360  1399  1518  1553  1564  1621  1853  1903  1974  2099  2396  2402  2516  2525  2663  2664  2717  2824  2921  2980  2984  3037  3101  3107  3240  3371  3378  3638  3652  3673  3685  3930  3933  4001  4032  4107  4134  4403  4434  4972  4991  4993  5184  5226  5254  5353  5480  5517  5576  5648  5709  5724  5935  5982  5999  6301  6415  6545  6609  6626  6727  6777  6792  6836  6885  6921  6958  6968  7031  7056  7083  7164  7214  7254  7280  7367  7527  7578  7613  7714  7761  7792  7822  7831  7840  8018  8099  8112  8118  8167  8317  8433  8664  8696  8735  8960  9128  9161  9416  9470  9693  9738  9875  9929  9958

Follow Us:
Download App:
  • android
  • ios