Asianet News MalayalamAsianet News Malayalam

Kerala lottery Result: Akshaya AK 550 : ആർക്കാകും 70 ലക്ഷം? അക്ഷയ AK- 550 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-akshaya-ak-550-25-5-2022-result-today
Author
Thiruvananthapuram, First Published May 25, 2022, 3:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ അക്ഷയ എകെ- 550 (Kerala Lottery Akshaya AK 550) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി (Lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AS 945259

സമാശ്വാസ സമ്മാനം (8000)

AN 945259 AO 945259 AP 945259 AR 945259 AT  945259 AU 945259 AV 945259 AW 945259 AX 945259 AY 945259 AZ 945259

രണ്ടാം സമ്മാനം [5 Lakhs]

AR 430374

മൂന്നാം സമ്മാനം [1 Lakh]  

AN 270924 AO 774165 AP 252290 AR 579395 AS 763254 AT  409657 AU 567240 AV 399717 AW 468060 AX 382215 AY 827370 AZ 703413

നാലാം സമ്മാനം (5,000/-)

0043  0987  1380  1438  1583  3612  4199  4488  4833  6046  7142  7144  7435  7968  8267  8318  8769  8845

അഞ്ചാം സമ്മാനം (2,000/-)

0080  3096  3203  3351  5355  6133  9221

ആറാം സമ്മാനം (1,000/-)

0281  0327  1355  1708  2615  3240  3497  3603  4386  4780  5392  5755  5841  5843  6350  6514  7013  7015  7461  7696  8180  8306  8731  8746  9368  9859

ഏഴാം സമ്മാനം (500/-)

0337  0408  0880  1134  1608  1656  1841  1860  1884  2047  2212  2340  2366  2422  2499  2682  2768  2858  2885  3080  3445  3844  4206  4459  4665  4735  4913  4930  5277  5300  5442  5453  5469  5525  5864  5865  5919  6013  6126  6159  6191  6201  6206  6304  6336  6512  6752  7094  7373  7387  7471  7547  7714  8054  8076  8187  8295  8331  8354  8373  8424  8539  8562  8853  9198  9408  9477  9605  9649  9778  9817  9821

എട്ടാം സമ്മാനം (100)

0137  0169  0187  0205  0258  0361  0457  0494  0512  0887  0895  0952  0955  0967  0991  1046  1334  1426  1430  1442  1847  2057  2158  2241  2327  2337  2348  2526  2563  2572  2635  2657  2835  2884  3148  3229  3257  3434  3467  3681  3829  4128  4166  4213  4347  4363  4413  4501  4515  4603  4638  4714  4782  4904  5119  5132  5218  5313  5446  5536  5599  5634  5667  5772  5798  5868  6092  6258  6353  6587  6637  6688  6755  6854  6889  6921  7040  7153  7203  7276  7349  7379  7445  7499  7535  7644  7677  7704  7787  7846  7916  7939  8053  8063  8225  8364  8415  8419  8506  8523  8544  8629  8636  8638  8724  8756  8772  8886  8937  9064  9137  9165  9170  9232  9383  9438  9659  9715  9806  9853  9866  9961  9965

Follow Us:
Download App:
  • android
  • ios