Asianet News MalayalamAsianet News Malayalam

Kerala lottery Result: Akshaya AK 555 : ആർക്കാകും 70 ലക്ഷം? അക്ഷയ AK- 555 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-akshaya-ak-555-29-6-2022-result-today
Author
Thiruvananthapuram, First Published Jun 29, 2022, 3:07 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ അക്ഷയ എകെ- 555 (Kerala Lottery Akshaya AK 555) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി (Lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AD 309707

സമാശ്വാസ സമ്മാനം (8000)

AA 309707 AB 309707 AC 309707 AE 309707 AF 309707 AG 309707 AH 309707 AJ 309707 AK 309707 AL 309707 AM 309707

രണ്ടാം സമ്മാനം  [5 Lakhs]

AJ 909821

മൂന്നാം സമ്മാനം  [1 Lakh]

AA 729573  AB 810460 AC 296044 AD 796737 AE 522728 AF 922574 AG 688058 AH 978210 AJ 860982 AJ 860982 AL 613161 AM 352986

നാലാം സമ്മാനം (5,000/-)

0751  1301  2037  2880  3501  3821  3999  4008  4149  5575  6393  7124  8048  8096  8219  8507  9220  9713

അഞ്ചാം സമ്മാനം (2,000/-)

0571  1326  3431  3449  5664  7214  9260

ആറാം സമ്മാനം (1,000/-)

0844  0879  0953  0965  1168  1322  1366  1524  2394  2866  3075  3753  3883  4530  4663  4696  4926  6054  6508  6614  6911  7075  7327  7546  8127  9290

ഏഴാം സമ്മാനം (500)

0015  0152  0159  0260  0409  0914  0943  1349  1432  1491  1501  1549  1697  1699  1925  2219  2374  2484  2531  2617  2740  2892  3002  3098  3244  3369  3411  3574  3775  4009  4088  4205  4487  4768  4876  4986  5171  5701  6507  6703  6714  6754  6894  6927  6972  7072  7148  7774  7820  7899  8061  8206  8222  8424  8456  8571  8621  8648  8747  8821  9000  9317  9330  9430  9442  9446  9509  9567  9611  9633  9768  9864

എട്ടാം സമ്മാനം (100)

4795  8417  3609  4222  1518  3147  9549  6868  7096  6245  3341  4165  4757  9307  3156  2452  4857  8557  6762  0662  1218  4860  5978  1539  1569  7590  7676  4197  3296  5378  4316  1434  5579  8266  7943  5942  8501  9809  9546  9183  0642  3354  1183  5244  2556  6805  7712  5946  5346  9450  1595  6975  3874  1723  0818  8978  6398  3660  5075  5686  1864  7089  3085  2455  1818  5823  8686  5597  9339  8407  8381  9572  4201  3571  9296  9868  2817  7813  3937  3336  1316  0998  6201  8563  8980  4342  0521  5709  0700  8603  4064  3597  7356  1002  7013  9872  6493  8654  4310  2840  2333  4496  0043  8104  4697  1979  7208  1960  1550  7822  7579  0497  2154  4003  3133  8357  1631  2594  4595  1197  4243  3320  2093

Follow Us:
Download App:
  • android
  • ios