Asianet News MalayalamAsianet News Malayalam

Kerala lottery Result: Akshaya AK 556 : ആർക്കാകും 70 ലക്ഷം? അക്ഷയ AK- 556 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-akshaya-ak-556-6-7-2022-result-today
Author
Thiruvananthapuram, First Published Jul 6, 2022, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ അക്ഷയ എകെ- 556 (Kerala Lottery Akshaya AK 556) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി (Lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AN 540720

സമാശ്വാസ സമ്മാനം (8000)

AO 540720 AP 540720 AR 540720 AS 540720 AT 540720 AU 540720 AV 540720 AW 540720 AX 540720 AY 540720 AZ 540720

രണ്ടാം സമ്മാനം  [5 Lakhs]

AN 390774

മൂന്നാം സമ്മാനം  [1 Lakh]

AN 954865  AO 946001 AP 742118 AR 952558 AS 729785 AT 687245 AU 547981 AV 646067 AW 734098 AX 221202 AY 878387 AZ 317434

നാലാം സമ്മാനം (5,000/-)

0266  0639  1129  1273  1801  2786  5914  6165  7283  7358  7725  8225  8435  8786  8916  9170  9312  9846

അഞ്ചാം സമ്മാനം (2,000/-)

1091  2085  3513  4156  8121  8465  9519

ആറാം സമ്മാനം (1,000/-)

0491  0568  0600  1218  1283  1429  1510  1576  1917  1919  2065  2131  2635  4128  4296  4601  4956  5183  6250  7328  7488  7897  7950  8064  8151  9399

ഏഴാം സമ്മാനം (500)

0143  0163  0217  0253  0444  0591  0700  0702  0789  0834  0891  1024  1030  1047  1049  1282  1321  1442  1496  1581  1798  2021  2035  2609  2830  2866  3938  4023  4185  4412  4483  4535  4553  4792  5233  5378  5387  5525  5534  5547  5586  5631  5796  5846  5908  5947  6178  6304  6349  6565  6573  6632  6970  7009  7179  7631  7758  7769  8003  8053  8254  8317  8434  8817  8957  9075  9169  9517  9591  9650  9713  9988

എട്ടാം സമ്മാനം (100)

0068  0114  0151  0265  0293  0407  0485  0508  0523  0646  0667  0674  0952  1072  1142  1156  1271  1340  1481  1535  1567  1571  1629  1633  1648  1663  1812  2032  2064  2069  2195  2204  2238  2291  2319  2368  2577  2674  2845  2887  3032  3036  3040  3211  3224  3274  3371  3607  3613  3659  3690  3813  3823  3832  3886  3914  3924  3925  3950  4207  4243  4283  4305  4415  4478  4508  4567  4788  4800  5052  5211  5333  5380  5596  5654  5666  5747  5771  6090  6138  6172  6247  6253  6279  6316  6350  6445  6715  6717  6771  6846  7411  7418  7502  7587  7801  7876  7957  8062  8119  8255  8312  8362  8628  8631  8641  8910  8984  9023  9067  9187  9290  9437  9448  9494  9540  9551  9576  9708  9850  9903  9931  9986

Follow Us:
Download App:
  • android
  • ios