Asianet News MalayalamAsianet News Malayalam

Kerala lottery Result: Akshaya AK 558 : ആർക്കാകും 70 ലക്ഷം? അക്ഷയ AK- 558 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-akshaya-ak-558-20-7-2022-result-today
Author
Thiruvananthapuram, First Published Jul 20, 2022, 3:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ അക്ഷയ എകെ- 558 (Kerala Lottery Akshaya AK 558) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി (Lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

അവകാശികൾ ഇല്ലാത്ത ബമ്പർ ലോട്ടറികൾ എന്ത് ചെയ്യും; കോടികൾ സർക്കാരിനോ? വസ്തുത എന്ത് ?

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AX 680443

സമാശ്വാസ സമ്മാനം (8000)

AN 680443 AO 680443 AP 680443 AR 680443 AS 680443 AT 680443 AU 680443 AV 680443 AW 680443 AY 680443 AZ 680443

രണ്ടാം സമ്മാനം  [5 Lakhs]

AS 139451

മൂന്നാം സമ്മാനം  [1 Lakh]

AN 625109  AO 883784 AP 237780 AR 334677 AS 745850 AT 635654 AU 859418 AV 879098 AW 900061 AX 364712 AY 275655 AZ 415472

നാലാം സമ്മാനം (5,000/-)

0072  0437  0748  0766  1296  2416  2495  2917  3035  3711  5113  6455  6485  7420  7435  7702  7993  9945

അഞ്ചാം സമ്മാനം (2,000/-)

0767  1989  2301  2513  5937  6542  7102

ആറാം സമ്മാനം (1,000/-)

1496  1499  1516  1646  2139  2217  2262  2353  2796  3129  3227  3440  3627  4503  5497  6428  6534  6967  7374  8489  8793  9093  9203  9234  9273  9636

ഏഴാം സമ്മാനം (500)

0267  0438  0463  0591  0695  0917  0947  1018  1146  1433  1800  2204  2299  2404  2425  2496  3215  3339  3368  3570  3717  3922  4079  4219  4466  4519  4545  4561  4648  4742  4950  4991  5341  5819  5852  5875  5907  6009  6236  6262  6312  6459  6762  6940  7117  7127  7137  7332  7526  7597  7673  7726  7794  8098  8131  8231  8238  8269  8332  8374  8384  8524  8608  8637  8925  9222  9245  9288  9474  9802  9933  9987

എട്ടാം സമ്മാനം (100)

0010  0070  0095  0165  0195  0246  0305  0313  0343  0510  0515  0593  0711  0962  1127  1167  1191  1211  1313  1455  1560  1642  1659  1909  1926  1961  2133  2252  2257  2322  2464  2483  2508  2521  2579  2603  2840  3288  3543  3550  3769  3883  4008  4052  4142  4167  4313  4325  4455  4477  4593  4743  4763  4820  4823  4896  4915  4961  5004  5116  5232  5343  5348  5451  5519  5891  5996  6153  6200  6327  6353  6358  6381  6421  6460  6505  6554  6627  6691  6950  6976  7011  7037  7044  7143  7185  7222  7266  7313  7320  7348  7361  7367  7443  7824  7867  7965  8147  8215  8220  8241  8509  8630  8669  8712  8788  8901  8941  9031  9056  9081  9215  9238  9354  9388  9626  9656  9681  9682  9695  9705  9870  9930

Follow Us:
Download App:
  • android
  • ios