Asianet News MalayalamAsianet News Malayalam

Kerala lottery Result: Akshaya AK 568 : 70 ലക്ഷം ഈ നമ്പറിന്; അക്ഷയ AK- 568 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-akshaya-ak-568-28-9-2022-result-today
Author
First Published Sep 28, 2022, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 568 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AV 183481

സമാശ്വാസ സമ്മാനം(8000)

AN 183481 AO 183481 AP 183481 AR 183481 AS 183481 AT 183481 AU 183481 AW 183481 AX 183481 AY 183481 AZ 183481

രണ്ടാം സമ്മാനം Rs.500,000/- 

AU 713071

മൂന്നാം സമ്മാനം (Rs.100,000/-)

AN 930055 AO 675939 AP 823471 AR 900058 AS 830666 AT 176916 AU 445998 AV 704194 AW 370177 AX 222895 AY 609515 AZ 958311

നാലാം സമ്മാനം (Rs.5,000/-)

0366  0414  0567  1471  1902  1957  2833  4950  5072  6161  6232  6301  6555  6633  6991  7955  7982  9147

അഞ്ചാം സമ്മാനം (Rs.2,000/- )

1736  4767  5235  5615  8941  9015  9916

ആറാം സമ്മാനം Rs.1,000/-

0319  1492  1723  1836  3014  3395  3529  3593  3668  3754  3893  4059  4082  4479  5110  5779  5879  5909  6433  6447  7138  8345  8752  8791  9188  9458

ഏഴാം സമ്മാനം Rs.500/-   

0040  0107  0205  0360  0730  0916  1006  1103  1123  1126  1502  1768  1909  1968  2053  2094  2164  2608  2670  2689  2740  2810  3006  3012  3087  3151  3497  3524  3630  3663  3746  3991  4283  4440  4565  4619  4756  5049  5074  5109  5263  5397  5571  5774  5824  5990  6023  6031  6127  6148  6972  7176  7276  7281  7456  7585  8046  8178  8220  8478  8519  8718  8798  9073  9226  9408  9477  9545  9595  9605  9606  9700

എട്ടാം സമ്മാനം (100/-)

0141  0160  0240  0373  0396  0431  0435  0450  0465  0556  0784  0999  1223  1225  1262  1419  1654  1717  1767  1795  1826  1858  1900  2107  2147  2194  2643  2843  2898  2983  3065  3125  3214  3231  3278  3314  3424  3499  3575  3609  3612  3639  3718  3813  3817  3887  3944  3987  4064  4268  4271  4508  4547  4549  4604  4639  4671  4699  4799  4805  5020  5033  5125  5175  5226  5237  5292  5334  5357  5360  5480  5483  5531  5538  5543  5673  5851  5955  6273  6365  6491  6563  6568  6915  6982  7001  7142  7236  7246  7396  7407  7433  7471  7528  7540  7737  7838  8030  8073  8127  8307  8384  8448  8526  8530  8596  8668  8740  8980  9126  9169  9194  9289  9486  9666  9719  9801  9812  9838  9856  9861  9921  9996

Follow Us:
Download App:
  • android
  • ios