Asianet News MalayalamAsianet News Malayalam

Kerala lottery Result: Akshaya AK 569 : 70 ലക്ഷം ഈ നമ്പറിന്; അക്ഷയ AK- 569 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-akshaya-ak-569-5-10-2022-result-today
Author
First Published Oct 5, 2022, 3:12 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 569 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AC 912581

സമാശ്വാസ സമ്മാനം(8000)

AA 912581 AB 912581 AD 912581 AE 912581 AF 912581 AG 912581 AH 912581 AJ 912581 AK 912581 AL 912581 AM 912581

രണ്ടാം സമ്മാനം Rs.500,000/- 

AK 623217

മൂന്നാം സമ്മാനം (Rs.100,000/-)

AA 369208 AB 803646 AC 694044 AD 323400 AE 667660 AF 135313 AG 529909 AH 100637 AJ 105715 AK 209648 AL 238045 AM 915817

നാലാം സമ്മാനം (Rs.5,000/-)

1443  1668  2030  2861  3968  4086  4349  6898  7332  7416  7896  7950  8117  8121  8322  8365  9271  9941

അഞ്ചാം സമ്മാനം (Rs.2,000/- )

0811  2702  4055  6117  7040  7198  7508

ആറാം സമ്മാനം Rs.1,000/-

0427  0853  1240  1730  1770  2146  2174  2987  3059  3849  4354  4541  4857  4892  5015  5505  6451  6481  7029  7135  7386  7848  8178  8416  9315  9684

ഏഴാം സമ്മാനം Rs.500/-   

0123  0330  1171  1184  1194  1234  1286  1440  1587  1606  1702  1846  2133  2218  2373  2465  2473  2533  2795  2835  3122  3270  3366  3397  3411  3525  3913  4033  4225  4520  4612  4627  4676  4791  5064  5077  5155  5355  5364  5661  5768  6177  6351  6374  6659  6757  6847  7059  7165  7258  7367  7690  7692  7882  7887  7971  7981  8137  8357  8384  8668  8765  8863  8876  8889  8980  9118  9371  9429  9452  9499  9503

എട്ടാം സമ്മാനം (100/-)

0008  0048  0485  0627  0661  0674  0741  0800  0819  0988  1026  1036  1064  1096  1126  1257  1291  1516  1525  1552  1559  1586  1731  1737  1794  2119  2129  2181  2212  2352  2414  2436  2496  2543  2647  2773  2830  2877  2894  2941  3002  3198  3209  3382  3443  3446  3663  3686  3692  3856  3891  3893  4130  4447  4455  4466  4511  4570  4664  4846  4931  5070  5147  5278  5344  5398  5525  5634  5684  5846  5912  6005  6045  6071  6108  6145  6170  6206  6243  6375  6465  6628  6671  6780  6905  7128  7179  7333  7349  7488  7589  7617  7619  8064  8068  8069  8083  8088  8163  8164  8247  8270  8414  8479  8707  8713  8728  8858  8971  9020  9055  9091  9101  9261  9415  9462  9587  9606  9770  9773  9777  9961  9969

Follow Us:
Download App:
  • android
  • ios