Asianet News MalayalamAsianet News Malayalam

Kerala lottery Result : Akshaya AK 579 : 70 ലക്ഷം ഈ നമ്പറിന് ; അക്ഷയ AK- 579 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-akshaya-ak-579-18-12-2022-result-today
Author
First Published Dec 18, 2022, 3:05 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 579 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അ​ക്ഷയ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു. 

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AK 478895

സമാശ്വാസ സമ്മാനം (8000)

AA 478895 AB 478895 AC 478895 AD 478895 AE 478895 AF 478895 AG 478895 AH 478895 AJ 478895 AL 478895 AM 478895

രണ്ടാം സമ്മാനം (Rs.500,000/-)

AB 479090

മൂന്നാം സമ്മാനം (Rs.100,000/-)

AA 448582 AB 384414 AC 213252 AD 203916 AE 684968 AF 337083 AG 844696 AH 676521 AJ 876987 AK 322239 AL 408225 AM 110671

നാലാം സമ്മാനം (Rs.5,000/-)

0365  0518  1167  1796  1899  4165  4266  5011  5564  6086  6752  7077  7692  7776  8347  8845  9648  9872

അഞ്ചാം സമ്മാനം (Rs.2,000/-) 

1721  1931  2048  2210  5104  7088  8982

ആറാം സമ്മാനം (Rs.1,000/-)

0227  0542  0746  0920  1040  1309  1433  2377  2517  2720  3111  3476  3674  3930  4585  4667  4754  4789  5881  5895  6358  6773  6802  7285  7610  9911

ഏഴാം സമ്മാനം  (Rs.500/-) 

1087  5455  6025  2181  8611  6173  3755  4394  9168  4943  0120  8023  4176  9363  2039  1211  6919  1454  9447  4741  2599  0046  2470  9189  1330  7760  0396  7699  7109  6790  9593  3491  8955  7841  5630  0369  2001  2738  4030  8159  2283  5658  0693  9454  6014  1269  1394  6281  8638  7977  6574  6151  7600  2661  4041  5424  6016  4970  1921  6519  6800  1531  5653  3072  2813  2724  3943  5060  8032  4874  8360  5530

എട്ടാം സമ്മാനം (Rs.100/-) 

0098  0246  0279  0333  0364  0410  0450  0463  0472  0507  0517  0635  0744  0772  0883  0933  1043  1099  1139  1219  1334  1362  1365  1407  1634  1652  1665  1807  1854  1964  1980  2127  2170  2182  2326  2504  2615  2776  3222  3401  3469  3605  3686  3863  4013  4103  4131  4496  4556  4601  4731  5008  5097  5103  5144  5147  5163  5196  5210  5250  5350  5371  5376  5415  5428  5489  5556  5557  5561  5593  5791  5803  5815  5833  5924  6146  6424  6476  6533  6615  6696  6705  6724  6863  6924  6993  7210  7219  7299  7304  7376  7620  7637  7639  7642  7704  7712  7789  8136  8146  8213  8231  8595  8610  8656  8808  8826  8891  8918  9005  9008  9218  9294  9380  9402  9575  9594  9631  9653  9684  9811  9838  9970

Follow Us:
Download App:
  • android
  • ios