Asianet News MalayalamAsianet News Malayalam

Kerala lottery Result : 2023ലെ ആദ്യ ഭാ​ഗ്യശാലി ആര് ? 70 ലക്ഷത്തിന്റെ അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-akshaya-ak-581-1-1-2023-result-today
Author
First Published Jan 1, 2023, 3:19 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 581 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അ​ക്ഷയ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു. 

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AA 673215

സമാശ്വാസ സമ്മാനം (8000)

AB 673215 AC 673215 AD 673215 AE 673215 AF 673215 AG 673215 AH 673215 AJ 673215 AK 673215 AL 673215 AM 673215

രണ്ടാം സമ്മാനം (Rs.500,000/-)

AF 475224

മൂന്നാം സമ്മാനം (Rs.100,000/-)

AA 601429 AB 920695 AC 512400 AD 852802 AE 795241 AF 643486 AG 603858 AH 860307 AJ 526952 AK 908648 AL 223713 AM 780090

നാലാം സമ്മാനം (5,000/-)

1868  1991  2460  2581  3362  3393  4009  4019  4548  4688  5394  5787  6275  8223  8983  9045  9290  9398

അഞ്ചാം സമ്മാനം (2,000/- )

0209  1357  1735  4650  9049  9080  9692

ആറാം സമ്മാനം (1,000/-)

0006  0477  0873  1551  1954  2304  2394  3046  3184  3985  4761  4802  5248  5452  5639  6213  6254  6542  6931  7251  7478  7630  7728  7793  9291  9404

ഏഴാം സമ്മാനം (500/-)   

0131  0191  0282  0319  0389  1033  1154  1601  1616  1857  1885  1947  2324  2396  2511  2623  2643  2848  3020  3243  3576  3620  3775  3834  3843  3905  4029  4088  4289  4320  4690  4906  4976  5058  5194  5278  5383  5503  5620  5710  5992  6025  6139  6385  6526  6900  7335  7351  7398  7410  7416  7779  7785  7840  7841  8231  8333  8433  8636  8667  8668  8701  8850  8914  8997  9143  9174  9341  9397  9567  9748  9769

എട്ടാം സമ്മാനം (100/- )

0000  0119  0440  0524  0796  0799  1213  1385  1392  1421  1664  1860  1869  1929  1958  1968  1990  2151  2202  2213  2244  2262  2389  2523  2588  2657  2836  2844  3120  3189  3281  3296  3330  3357  3525  3611  3612  3870  3933  3973  4075  4083  4098  4122  4129  4239  4353  4459  4526  4547  4610  4617  4722  4746  4805  4919  4931  4961  4998  5004  5057  5081  5110  5416  5717  5750  5758  5777  5871  5945  5962  6063  6098  6149  6226  6236  6283  6306  6327  6438  6553  6562  6698  6781  6856  6902  6926  6961  7098  7119  7226  7652  7746  7752  7871  7893  7933  7939  7967  8169  8179  8191  8193  8299  8306  8486  8494  8790  8929  8934  9021  9050  9120  9342  9393  9545  9591  9721  9768  9790  9866  9909  9977

Follow Us:
Download App:
  • android
  • ios