Asianet News MalayalamAsianet News Malayalam

Kerala lottery Result : Akshaya AK 583 : 70 ലക്ഷം ഈ നമ്പറിന് ; അക്ഷയ AK- 583 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-akshaya-ak-583-15-1-2023-result-today
Author
First Published Jan 15, 2023, 3:12 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 583 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അ​ക്ഷയ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു. 

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AE 286861

സമാശ്വാസ സമ്മാനം (8000)

AA 286861 AB 286861 AC 286861 AD 286861AF 286861 AG 286861 AH 286861 AJ 286861 AK 286861 AL 286861 AM 286861

രണ്ടാം സമ്മാനം (Rs.500,000/-)

AB 423125

മൂന്നാം സമ്മാനം (Rs.100,000/-)

AA 213636 AB 890658 AC 214085 AD 720678 AE 886608 AF 239426 AG 889681 AH 780007 AJ 463475 AK 163740 AL 242247 AM 975510

നാലാം സമ്മാനം (Rs.5,000/-)

0169  0971  1169  1874  1959  3026  3298  3436  4965  5462  5549  6975  8075  8767  9038  9528  9555  9759

അഞ്ചാം സമ്മാനം (Rs.2,000/-) 

1407  2356  2418  2462  3675  6684  9114

ആറാം സമ്മാനം (Rs.1,000/-)

0349  1055  2185  2320  2332  3127  3441  3725  3816  4114  4240  5110  5206  6114  6197  6442  6565  6621  6763  7448  7530  8548  9350  9380  9571  9710

ഏഴാം സമ്മാനം  (Rs.500/-) 

0125  0782  0785  0990  1002  1027  1029  1117  1154  1623  1676  1851  2300  2526  2590  2668  2839  2908  2972  3046  3129  3154  3399  3478  3643  3794  3948  4003  4149  4204  4224  4411  4473  4652  4670  4678  5044  5382  5579  5637  5730  5823  5911  5991  6045  6221  6229  6273  6444  6568  6597  6679  6785  6968  7009  7016  7212  7426  7633  7772  7775  8140  8159  8526  8553  8707  8908  9207  9293  9834  9897  9920

എട്ടാം സമ്മാനം (Rs.100/-) 

0047  0065  0112  0124  0138  0254  0298  0301  0306  0373  0505  0801  0876  0943  1083  1122  1198  1446  1500  1506  1617  1640  1707  1749  1802  1890  1925  1931  2041  2079  2175  2244  2267  2290  2295  2296  2358  2394  2402  2414  2507  2541  2732  2786  2919  2929  2955  3289  3302  3347  3608  3650  3663  3673  3901  3946  4220  4289  4299  4324  4376  4409  4471  4562  4829  4888  5060  5066  5090  5118  5210  5220  5349  5790  5831  5901  5912  5949  6070  6339  6405  6479  6527  6540  6544  6671  6810  6931  6954  7046  7205  7216  7381  7391  7428  7433  7563  7592  7613  7663  7714  7728  7945  8067  8205  8331  8441  8521  8642  8853  8915  8974  9015  9128  9285  9386  9449  9450  9512  9626  9631  9669  9943

Follow Us:
Download App:
  • android
  • ios