Asianet News MalayalamAsianet News Malayalam

Kerala Lottery Result : നിങ്ങളാകുമോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുത്തു

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-akshaya-ak-584-22-1-2023-result-today
Author
First Published Jan 22, 2023, 3:15 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 584 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അ​ക്ഷയ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു. 

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AZ 220378

സമാശ്വാസ സമ്മാനം (8000)

AN 220378 AO 220378 AP 220378 AR 220378 AS 220378 AT 220378 AU 220378 AV 220378 AW 220378 AX 220378 AY 220378

രണ്ടാം സമ്മാനം (Rs.500,000/-)

AT 686523

മൂന്നാം സമ്മാനം (Rs.100,000/-)

AN 912216 AO 824702 AP 153081 AR 639911 AS 809411 AT 601788 AU 328883 AV 843062 AW 812001 AX 692053 AY 680474 AZ 397708

നാലാം സമ്മാനം (Rs.5,000/-)

1310  1481  1704  1930  2319  4051  4587  4993  5343  5705  6072  6241  6406  8735  9145  9533  9702  9824

അഞ്ചാം സമ്മാനം (Rs.2,000/-) 

0807  3441  3935  4899  5969  8949  9695

ആറാം സമ്മാനം (Rs.1,000/-)

0214  0854  0942  1655  1656  1868  2256  2494  2604  2987  2997  3675  3857  4238  4242  6594  6797  7163  7571  7726  8050  8296  8307  8955  9781  9832

ഏഴാം സമ്മാനം  (Rs.500/-) 

0107  0659  0835  1191  1307  1368  1483  1485  1567  1740  1783  1844  1903  1936  1968  2115  2158  2458  2460  2505  2846  3028  3035  3356  3499  3875  3983  4106  4224  4230  4272  4395  4398  4705  4761  4769  4895  4989  5069  5218  5398  5413  6054  6221  6267  6383  6432  6489  6556  6791  6816  6876  7175  7283  7418  7471  7488  7522  7552  7777  7821  8017  8027  8143  8546  8728  8857  9081  9377  9428  9458  9769

എട്ടാം സമ്മാനം (Rs.100/-) 

8941  0695  8667  8994  1707  7128  5012  9114  0820  8555  4013  5966  7880  9342  3264  2265  8948  8248  7924  5709  9890  1785  1674  6210  6729  8319  0770  7243  3635  6824  1150  8234  4192  6740  5099  5952  3922  7936  7596  2812  5084  3007  0478  7221  5362  1189  6224  5326  2652  1938  0520  8201  8787  1854  1339  1498  2358  7911  5221  8960  5318  3569  5262  4782  6581  9892  3949  9864  4187  9547  7856  1694  4914  3632  4812  3676  7018  6518  5149  4504  8132  7996  3193  2749  2177  7539  4829  2189  6571  1676  7226  1090  0091  3600  1913  2365  5912  2894  0688  3985  0230  1319  9315  7446  1201  1179  3343  7229  4835  0303  8102  8872  3000  9227  7826  2765  5064  1812  4776  3921  0476  0450

Follow Us:
Download App:
  • android
  • ios