Asianet News MalayalamAsianet News Malayalam

Kerala Lottery Result : നിങ്ങളാണോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുത്തു

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-akshaya-ak-596-23-4-2023-result-today-nrn
Author
First Published Apr 23, 2023, 3:11 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 596 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അ​ക്ഷയ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു. 

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AN 350526

സമാശ്വാസ സമ്മാനം(8000) 

AO 350526 AP 350526 AR 350526 AS 350526 AT 350526 AU 350526 AV 350526 AW 350526 AX 350526 AY 350526 AZ 350526

രണ്ടാം സമ്മാനം [5 Lakhs]

AZ 868989

മൂന്നാം സമ്മാനം  [1 Lakh] 

AN 568703 AO 577012 AP 134394 AR 390269 AS 801083 AT 632258 AU 460355 AV 206203 AW 869767 AX 659789 AY 957004 AZ 267677

നാലാം സമ്മാനം (5,000/-)

0072  0335  0348  0409  0460  2159  3609  6375  6380  6534  6729  7680  8386  8448  9055  9638  9736  9981

അഞ്ചാം സമ്മാനം (2,000/- )

0539  1888  2126  6696  8162  8267  9957

ആറാം സമ്മാനം (1,000/-)

0248  0615  0963  1011  1028  1077  1691  1854  2554  3126  3441  4079  4252  4325  5196  6358  6604  6867  7118  7292  7602  7882  8198  9026  9223  9902

ഏഴാം സമ്മാനം (500/- )

0317  0361  0511  0606  1075  1127  1245  1473  1753  1783  1791  1845  1926  1954  2018  2045  2106  2447  2614  2761  2810  3286  3354  3720  3878  4042  4237  4310  4674  4801  4963  5076  5138  5618  5624  5890  5926  6014  6030  6219  6273  6598  6690  6744  6911  6954  7056  7183  7205  7473  7507  7558  7965  8043  8159  8297  8316  8368  8566  8726  8853  8902  8935  8991  9245  9262  9310  9427  9756  9807  9848  9866

എട്ടാം സമ്മാനം (100/- )

0010  0038  0153  0177  0240  0259  0452  0513  0546  0641  0769  0774  0784  1040  1293  1531  1685  1706  1842  1952  2022  2057  2079  2205  2318  2323  2521  2895  2913  2961  3000  3055  3134  3297  3390  3417  3458  3466  3503  3506  3622  3777  3789  3863  3872  3884  4082  4177  4211  4244  4271  4298  4428  4575  4866  4899  5107  5312  5366  5516  5724  5732  5754  5833  5900  5977  6038  6098  6137  6227  6247  6387  6591  6612  6652  6681  6857  6870  6880  6920  6981  7081  7105  7137  7166  7177  7190  7225  7230  7240  7344  7350  7468  7568  7779  7815  7851  7853  7856  8074  8148  8345  8350  8506  8822  8962  9036  9111  9141  9279  9413  9487  9493  9557  9589  9591  9597  9606  9734  9798  9867  9880  9919

Kerala lottery Result: 80 ലക്ഷം ഈ നമ്പറിന്; കാരുണ്യ ലോട്ടറി നറുക്കെടുത്തു

Latest Videos
Follow Us:
Download App:
  • android
  • ios