Asianet News MalayalamAsianet News Malayalam

Kerala Lottery : നിങ്ങളാണോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുത്തു

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-akshaya-ak-600-21-5-2023-result-today-nrn
Author
First Published May 21, 2023, 3:10 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 600 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അ​ക്ഷയ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു. 

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AP 375239

സമാശ്വാസ സമ്മാനം(8000)

AN 375239 AO 375239 AR 375239 AS 375239 AT 375239 AU 375239 AV 375239 AW 375239 AX 375239 AY 375239 AZ 375239 

രണ്ടാം സമ്മാനം [5 Lakhs]

AY 295014

മൂന്നാം സമ്മാനം  [1 Lakh] 

AN 935188 AO 330271 AP 773481 AR 617254 AS 888070 AT 680057 AU 876916 AV 466209 AW 352060 AX 388955 AY 416787 AZ 708985

നാലാം സമ്മാനം (5,000/-)

0681  0950  1221  2987  3624  3693  4222  4772  5469  6023  6224  6709  6893  7086  8824  9047  9191  9355

അഞ്ചാം സമ്മാനം (2,000/- )

0204  1295  1502  2625  5541  6135  9907

ആറാം സമ്മാനം (1,000/-)

0634  0733  0936  1228  1536  1839  2198  2781  4037  4151  4214  4734  5065  5068  5423  5446  6067  6255  7160  7918  8079  8175  8445  8970  9035  9687

ഏഴാം സമ്മാനം (500/- )

0015  0052  0294  0438  0599  0638  0644  0668  0718  0844  1020  1072  1291  1293  1737  2125  2210  2225  2448  2493  2494  2496  2566  2640  2642  2837  3162  3779  3963  4092  4095  4176  4729  5034  5054  5318  5346  5387  5526  5566  5599  5665  6378  6530  6531  6660  6802  6813  6979  7025  7377  7380  7425  8014  8015  8017  8170  8216  8228  8403  8470  8523  8605  8675  8747  9039  9157  9286  9674  9682  9690  9982

എട്ടാം സമ്മാനം (100/- )

0000  0096  0113  0123  0184  0196  0199  0241  0315  0353  0474  0494  0558  0562  0583  0628  0709  0855  0977  1037  1047  1067  1126  1137  1147  1160  1227  1260  1410  1469  1697  1742  1858  1870  1891  2204  2345  2391  2421  2815  2858  2971  3013  3068  3073  3076  3176  3374  3391  3403  3432  3464  3550  3671  3925  3933  3953  3974  4032  4193  4213  4308  4314  4393  4586  4878  4933  5200  5295  5542  5559  5560  5570  5719  5874  5947  6089  6099  6116  6120  6177  6269  6320  6330  6387  6467  6521  6966  6989  7026  7099  7136  7172  7255  7448  7454  7548  7710  7712  7740  7761  8028  8092  8129  8250  8361  8383  8430  8435  8676  8710  8755  8870  9206  9327  9362  9416  9438  9555  9712  9833  9979  9997

70 ലക്ഷം ഈ നമ്പറിന് ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Follow Us:
Download App:
  • android
  • ios