Asianet News MalayalamAsianet News Malayalam

Akshaya Lottery : നിങ്ങളാണോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുത്തു

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-akshaya-ak-601-28-5-2023-result-today-nrn
Author
First Published May 28, 2023, 3:20 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 601 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അ​ക്ഷയ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു. 

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AF 893279

സമാശ്വാസ സമ്മാനം(8000)

AA 893279 AB 893279 AC 893279 AD 893279 AE 893279 AG 893279 AH 893279 AJ 893279 AK 893279 AL 893279 AM 893279

രണ്ടാം സമ്മാനം [5 Lakhs]

AC 354244

മൂന്നാം സമ്മാനം  [1 Lakh] 

AA 947112 AB 179944 AC 560804 AD 726986 AE 259146 AF 568735 AG 436517 AH 246927 AJ 123228 AK 890885 AL 426764 AM 356780

നാലാം സമ്മാനം (5,000/-)

0665  1850  1918  2104  3053  3243  3504  3706  4022  4231  5525  5728  6221  6245  7225  7935  8026  8095

അഞ്ചാം സമ്മാനം (2,000/- )

1557  2178  3414  3783  6797  7601  7750

ആറാം സമ്മാനം (1,000/-)

0743  0899  1471  1879  1926  2277  3076  3078  4750  4927  4969  6373  6458  6943  6957  7054  7216  7242  8252  8437  8640  9121  9303  9349  9493  9972

ഏഴാം സമ്മാനം (500/- )

0062  0501  0514  0662  0811  0834  0848  0978  1130  1391  1673  1715  1807  1939  2036  2311  2583  2760  2811  2908  3128  3310  3382  3447  3481  3484  3656  4310  4376  4580  4637  4724  4766  4936  5135  5339  5349  5519  5588  5747  5791  6220  6264  6270  6342  6410  6450  6828  6948  7023  7031  7046  7196  7337  7625  7879  7929  8228  8302  8364  8419  8488  8525  8861  8925  9205  9312  9397  9430  9611  9702  9959

എട്ടാം സമ്മാനം (100/- )

0183  0276  0379  0571  0646  0693  0818  0930  0973  1091  1120  1193  1279  1327  1336  1442  1495  1547  1595  1648  1698  1734  1795  1954  2171  2188  2239  2436  2527  2530  2637  2682  2804  2835  2857  2884  2941  3126  3176  3416  3536  3662  3782  3801  3813  3926  4012  4014  4140  4194  4309  4469  4604  4614  4615  4708  4790  4807  4830  4832  4886  5019  5054  5170  5176  5641  5757  5795  6030  6053  6422  6434  6507  6560  6657  6671  6809  6856  6859  6933  7146  7199  7267  7273  7487  7507  7514  7530  7605  7627  7643  7707  7786  7918  7948  7961  7970  8086  8378  8425  8509  8512  8577  8702  8851  9011  9075  9113  9177  9380  9381  9529  9550  9555  9622  9677  9703  9712  9720  9820  9876  9956  9969

Kerala lottery Result: 80 ലക്ഷം ഈ നമ്പറിന്; കാരുണ്യ ലോട്ടറി നറുക്കെടുത്തു

Follow Us:
Download App:
  • android
  • ios