Asianet News MalayalamAsianet News Malayalam

നിങ്ങളാണോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുത്തു

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-akshaya-ak-602-4-6-2023-result-today-nrn
Author
First Published Jun 4, 2023, 3:14 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 602 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അ​ക്ഷയ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു. 

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AS 715068

സമാശ്വാസ സമ്മാനം(8000)

AN 715068 AO 715068 AP 715068 AR 715068 AT 715068 AU 715068 AV 715068 AW 715068 AX 715068 AY 715068 AZ 715068

രണ്ടാം സമ്മാനം [5 Lakhs]

AO 804245

മൂന്നാം സമ്മാനം  [1 Lakh] 

AN 151897 AO 872555 AP 881592 AR 256069 AS 205327 AT 830563 AU 564159 AV 897382 AW 144120 AX 230292 AY 939222 AZ 210252

നാലാം സമ്മാനം (5,000/-)

1495  2034  2326  2588  2779  5479  5580  5647  6198  6290  6923  7017  7336  7538  7806  8081  8638  9844

അഞ്ചാം സമ്മാനം (2,000/- )

0342  1433  2001  2306  4704  5768  8118

ആറാം സമ്മാനം (1,000/-)

1111  1636  2199  2200  2226  2319  2390  3367  3699  4033  4219  4444  4798  5475  5619  6844  7500  7595  7847  8137  8529  8582  8704  9127  9237  9991

ഏഴാം സമ്മാനം (500/- )

0356  0443  0446  0668  0671  0753  0821  1046  1097  1346  1948  1955  1995  2084  2170  2407  2467  2843  2926  2974  2982  3037  3146  3263  3321  3343  3698  3775  3875  4003  4199  4300  4340  4422  4438  4647  4680  4821  5364  5408  5443  5960  6277  6299  6518  6519  6540  6581  6668  6883  6942  7076  7226  7261  7414  7418  7651  7725  7926  7988  8023  8258  8590  8596  8606  8827  9177  9236  9330  9424  9435  9806

എട്ടാം സമ്മാനം (100/- )

0287  0311  0488  0491  0603  0673  0726  0737  0769  0839  0844  0970  1011  1089  1149  1282  1443  1611  1639  1769  1783  1850  1928  1936  2168  2430  2472  2724  2735  2771  2881  3015  3052  3112  3121  3138  3168  3178  3193  3214  3328  3346  3458  3503  3515  3625  3642  3720  3914  3922  3946  3974  4091  4121  4126  4137  4286  4307  4425  4481  4576  4774  4801  4936  4963  4970  5077  5210  5239  5346  5373  5399  5519  5575  5588  5827  5927  5930  6035  6056  6140  6146  6257  6342  6434  6533  6550  6681  6689  6765  6867  6989  6999  7038  7070  7132  7148  7428  7448  7635  7648  7794  7911  7962  8052  8088  8142  8348  8598  8652  8656  8787  8867  8928  8967  9151  9160  9216  9232  9318  9477  9512  9885.

Kerala lottery Result: 80 ലക്ഷം ഈ നമ്പറിന്; കാരുണ്യ ലോട്ടറി നറുക്കെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Follow Us:
Download App:
  • android
  • ios