Asianet News MalayalamAsianet News Malayalam

Kerala Lottery : നിങ്ങളാണോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുത്തു

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-akshaya-ak-605-25-6-2023-result-today-nrn
Author
First Published Jun 25, 2023, 3:15 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 605 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അ​ക്ഷയ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു. 

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 ലക്ഷം)

AA 156756

സമാശ്വാസ സമ്മാനം Rs.8,000/-

AB 156756 AC 156756 AD 156756 AE 156756 AF 156756 AG 156756 AH 156756 AJ 156756 AK 156756 AL 156756 AM 156756

രണ്ടാം സമ്മാനം Rs.500,000/- 

AL 745553

മൂന്നാം സമ്മാനം [1 Lakh] 

AA 749305  AB 605131  AC 619459  AD 490972  AE 278935  AF 342931  AG 294726  AH 739366  AJ 327501  AK 676224 AL 718922 AM 213430

നാലാം സമ്മാനം 5,000/-

0520  0684  1380  1481  1803  1871  2950  3783  4888  6041  7303  7374  7524  8071  8923  9493  9750  9849

അഞ്ചാം സമ്മാനം 2,000/- 

1987  4332  4550  4924  5744  6773  7739

ആറാം സമ്മാനം 1,000/-

0309  0888  1202  1260  1387  1702  1834  1894  2050  2354  3411  4066  4097  4308  4467  5132  5241  6479  6541  6778  7281  7388  7854  8943  9126  9827

ഏഴാം സമ്മാനം 500/-  

0183  0286  0378  0639  0655  0742  0996  1036  1052  1127  1156  1299  1647  1684  1737  2109  2132  2233  2373  2442  2583  2610  2793  2794  2899  3417  3608  3727  4012  4183  4530  4573  4605  4672  4920  5000  5084  5199  5268  5480  5494  5762  5769  5801  6005  6154  6414  6511  6681  6688  7004  7279  7334  7456  7647  8137  8366  8406  8536  8862  8871  9097  9207  9426  9441  9454  9622  9731  9778  9811  9899  9976

എട്ടാം സമ്മാനം 100/-

0087  0222  0308  0344  0389  0394  0497  0592  0603  0658  0809  0881  0919  0980  1079  1118  1173  1507  1773  1802  1949  2134  2207  2219  2381  2384  2393  2505  2592  2659  2925  2949  2964  3139  3295  3297  3387  3404  3521  3531  3566  3574  3640  3658  3786  3797  3835  3841  3845  4001  4219  4434  4582  4590  4637  4659  4943  5125  5239  5373  5394  5417  5427  5473  5672  5741  6001  6008  6068  6182  6221  6303  6331  6571  6672  6758  6784  6856  6889  6894  6902  6930  7091  7123  7260  7313  7427  7520  7624  7633  7831  7872  7945  8128  8136  8138  8162  8206  8321  8344  8393  8410  8422  8517  8548  8635  8797  8799  8821  8823  8893  9026  9101  9265  9289  9359  9429  9485  9544  9759  9909  9950  9991.

അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും

Follow Us:
Download App:
  • android
  • ios