Asianet News MalayalamAsianet News Malayalam

Kerala Lottery : നിങ്ങളാണോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുത്തു

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-akshaya-ak-616-10-9-2023-result-today-nrn
Author
First Published Sep 10, 2023, 3:18 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 616 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 ലക്ഷം)

AX 704626

സമാശ്വാസ സമ്മാനം Rs.8,000/-

AN 704626 AO 704626 AP 704626 AR 704626 AS 704626 AT 704626 AU 704626 AV 704626 AW 704626 AY 704626 AZ 704626

രണ്ടാം സമ്മാനം Rs.500,000/- 

AT 926365

മൂന്നാം സമ്മാനം [1 Lakh] 

AN 744777 AO 328156 AP 644242 AR 125331 AS 243581 AT 660515 AU 177409 AV 540346 AW 330116 AX 278522 AY 673400 AZ 834322

നാലാം സമ്മാനം 5,000/-

1126  1384  2248  2553  2749  3054  3675  3991  4087  5196  5580  6097  6324  7389  7576  7827  8293  9388

അഞ്ചാം സമ്മാനം 2,000/-

0792  2083  3025  4688  7553  7870  9038

ആറാം സമ്മാനം 1,000/-

4462  6688  6994  6766  2033  5996  2124  1932  0065  7986  3714  9994  3072  2144  1396  9303  7082  3754  4630  4529  5349  7782  5446  6806  3042  0256

ഏഴാം സമ്മാനം 500/- 
എട്ടാം സമ്മാനം 100/-

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios