Asianet News MalayalamAsianet News Malayalam

ഭാഗ്യമിത്ര ബി.എം-4 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി വീതം അഞ്ച് പേര്‍ക്ക്

ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാനത്തെ ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 28ശതമാനം ജിഎസ്ടി അടക്കം 100 രൂപയാണ് ടിക്കറ്റ് വില. 

kerala lottery Bhagyamithra BM 4-7-3-2021-result today
Author
Thiruvananthapuram, First Published Mar 7, 2021, 3:13 PM IST

തിരുവനന്തപുരം: അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യമിത്ര ബി.എം-4ന്റെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാനത്തെ ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 28ശതമാനം ജിഎസ്ടി അടക്കം 100 രൂപയാണ് ടിക്കറ്റ് വില. 48 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിരുന്നത്. ഒന്നാം സമ്മാനം അഞ്ചു കോടിയാണ് (അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം). രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം എട്ടുപേർക്ക്. കൂടാതെ 5000, 2000, 1000, 500, 300 തുടങ്ങി നിരവധി സമ്മാനങ്ങളുമുണ്ട്. എല്ലാ മാസവും ആദ്യ ഞായറാഴ്ച ഭാഗ്യമിത്ര ലോട്ടറികളുടെ നറുക്കെടുപ്പ് നടക്കും.

ഭാഗ്യമിത്രയുടെ വരവോടെ കൊവിഡ് സൃഷ്ടിച്ച വരുമാന നഷ്ടത്തിൽനിന്ന് കരകയറാനാവുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിദിന ലോട്ടറികളുടെ എണ്ണം ആഴ്ചയിൽ മൂന്നായി കുറച്ചിരുന്നു.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിവരങ്ങള്‍

ഒന്നാം സമ്മാനം (5 crore)

 BC 374744   BA 425929  BC 275591  BG 369075   BE 293339

സമാശ്വാസ സമ്മാനം(25000/- )

BA 374744  BB 374744  BD 374744  BE 374744  BF 374744  BG 374744  BH 374744

BB 425929  BC 425929  BD 425929  BE 425929  BF 425929  BG 425929  BH 425929

BA 275591  BB 275591  BD 275591  BE 275591  BF 275591  BG 275591  BH 275591

BA 369075  BB 369075  BC 369075  BD 369075  BE 369075  BF 369075   BH 369075

BA 293339  BB 293339  BC 293339  BD 293339  BF 293339  BG 293339   BH 293339

രണ്ടാം സമ്മാനം [10 Lakhs]

BE 350436

മൂന്നാം സമ്മാനം [2 Lakh]

BA 394552  BB 400428  BC 414647  BD 198945  BE 269017  BF 332026  BG 293724  BH 394000

നാലാം സമ്മാനം (5,000/-)

1085  1169  1210  1285  2159  2630  3415  3486  3705  3914  3956  5386  5661  6418  6682  6886  7932  8198

അഞ്ചാം സമ്മാനം (2,000/-)

0926  1687  2165  2226  2280  3184  5123  5282  5914  6594  7390  7517  8026  8049  8857  9627

ആറാം സമ്മാനം (1,000/-)

1376  6529  2734  7317  2264  9856  1614  4851  3622  4844  9278  4987  5361  5274  3897  2005  8008  7285  6995  7597  9373  1202  8045  7473  2047  8722  2256  6655  6112  2611

ഏഴാം സമ്മാനം (500/-)

0046  0070  0197  0294  0321  0638  0650  0758  0790  0839  0843  1129  1324  1450  1880  1995  2025  2252  2377  2409  2508  2631  2660  2671  2696  2797  2953  3053  3177  3353  3446  3562  3742  3765  3941  3960  4193  4320  4668  4820  4871  5099  5249  5719  5840  6045  6186  6195  6259  6290  6337  6470  6687  6870  6907  7268  7299  7515  7851  7922  8041  8280  8659  8892  9040  9049  9129  9217  9258  9645  9719  9950

എട്ടാം സമ്മാനം (300/-)

0032  0165  0198  0239  0511  0545  0787  0835  0891  0921  0923  1141  1168  1243  1387  1473  1483  1505  1522  1525  1537  1565  1625  1655  1696  1711  1874  1918  2114  2179  2197  2250  2452  2483  2538  2552  2554  2588  2694  2840  2858  2873  2900  3035  3077  3103  3181  3237  3250  3266  3320  3531  3633  3637  3675  3727  3757  3800  3846  3985  3986  4075  4092  4103  4195  4412  4443  4472  4500  4517  4537  4638  4753  4834  4891  4903  4995  5010  5035  5038  5220  5229  5264  5334  5347  5350  5376  5519  5768  5940  6076  6092  6192  6202  6278  6354  6390  6449  6507  6544  6587  6639  6720  6792  6842  6843  6979  7085  7109  7133  7218  7242  7344  7357  7424  7452  7459  7639  7719  7822  7827  7886  7945  7957  7990  8511  8535  8547  8641  8652  8684  8927  8934  9035  9211  9228  9534  9554  9615  9626  9702  9764  9843  9882

Follow Us:
Download App:
  • android
  • ios