ഭാ​ഗ്യതാര BT 41 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഭാ​ഗ്യതാര BT 41 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി BD 540307 എന്ന നമ്പറിനാണ്. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഭാ​ഗ്യതാരയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

ഭാ​ഗ്യതാര ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

BD 540307

സമാശ്വാസ സമ്മാനം- 5000 രൂപ

BA 540307

BB 540307

BC 540307

BE 540307

BF 540307

BG 540307

BH 540307

BJ 540307

BK 540307

BL 540307

BM 540307

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

BD 995570

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

BL 336803

നാലാം സമ്മാനം - 5,000 രൂപ

0012 0077 1855 1909 2058 2596 2979 3857 5109 5255 6370 6581 6704 7430 8261 8536 8877 9196 9578

അഞ്ചാം സമ്മാനം - 2,000 രൂപ

3257 6768 6792 8381 9732 9969

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming