ഭാ​ഗ്യതാര BT 50 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരു കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഭാ​ഗ്യതാര BT 50 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി BS 537563 എന്ന നമ്പറിനാണ് ലഭിച്ചത്. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

ഭാ​ഗ്യതാര ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

BS 537563

സമാശ്വാസ സമ്മാനം- 5000 രൂപ

BN 537563

BO 537563

BP 537563

BR 537563

BT 537563

BU 537563

BV 537563

BW 537563

BX 537563

BY 537563

BZ 537563

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

BX 246280

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

BO 473884

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

എട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming