ഭാഗ്യതാര BT 65 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ഭാഗ്യതാരയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT 65 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി BJ737622 എന്ന നമ്പറിനാണ് ലഭിച്ചത്. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഭാഗ്യതാരയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.
ഭാഗ്യതാര ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം - ഒരു കോടി രൂപ
BJ737622
സമാശ്വാസ സമ്മാനം- 5000 രൂപ
BA737622 BB737622 BC737622 BD737622 BE737622 BF737622 BG737622 BH737622 BK737622 BL737622 BM737622
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
BG848189
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
BE261939
നാലാം സമ്മാനം - 5,000 രൂപ
0066 1950 2105 2498 3034 3658 3668 4468 4578 4692 6548 6590 8000 8034 8254 8385 9036 9904 9918
അഞ്ചാം സമ്മാനം - 2,000 രൂപ
3477 4192 5634 6237 6245 7780
ആറാം സമ്മാനം - 1,000 രൂപ
0184 7289 5305 3730 0560 0212
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ



