Asianet News MalayalamAsianet News Malayalam

Christmas New Year Bumper BR 83: ക്രിസ്തുമസ്- പുതുവത്സര ബമ്പർ നറുക്കെടുപ്പ്; 12 കോടി നേടിയ ആ ഭാ​ഗ്യനമ്പർ ഇതാണ്

നാല്പത്തേഴ് ലക്ഷത്തി നാല്പതിനായിരം ടിക്കറ്റുകളാണ് ഭാ​ഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. ഇതിൽ ഭൂരിഭാ​ഗം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ലോട്ടറി വകുപ്പ് അറിയിച്ചു. 

kerala-lottery-christmas-new-year-bumper-br-83-16-1-2022-result-today
Author
Thiruvananthapuram, First Published Jan 16, 2022, 2:10 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ(Christmas New Year Bumper) ഫലം പ്രഖ്യാപിച്ചു. 12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 

 XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്.  XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. രണ്ടാം സമ്മാനം 6 പേർക്ക് 50 ലക്ഷം വീതം നൽകും (മൊത്തം 3 കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേർക്കും നൽകും. അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം അസാന അഞ്ചക്കത്തിനും ലഭിക്കും. 

ഇതുകൂടാതെ 5000, 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. നാല്പത്തേഴ് ലക്ഷത്തി നാല്പതിനായിരം ടിക്കറ്റുകളാണ് ഭാ​ഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. ഇതിൽ ഭൂരിഭാ​ഗം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ലോട്ടറി വകുപ്പ് അറിയിച്ചു. 6 പരമ്പരകളിലായി വില്പനയ്ക്ക് അനുസൃതമായി പരമാവധി 54 ലക്ഷം ടിക്കറ്റുകൾ വരെ ലോട്ടറി വകുപ്പിന് അച്ചടിക്കാം. 

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം[Rs.12 Crores]

XG 218582

സമാശ്വാസ സമ്മാനം (5,00,000/-)

XA 218582  XB 218582  XC 218582  XD 218582  XE 21858

രണ്ടാം സമ്മാനം  [Rs. 50 Lakhs]

XA 788417  XB 161796 XC 319503 XD 713832 XE 667708  XG 137764

മൂന്നാം സമ്മാനം [Rs. 10 Lakhs]

XA 787512  XB 771674 XC 159927 XD 261430 XE 632559  XG 232661

നാലാം സമ്മാനം [Rs. 5 Lakhs]

XA 741906  XB 145409 XC 489704 XD 184478 XE 848905 XG 839293

അഞ്ചാം സമ്മാനം [Rs. 1 Lakh]

65420  07225

ആറാം സമ്മാനം (5000/-)

0274  0461  0836  1182  1862  1953  3116  3869  4355  4532  4630  4821  5478  5483  6292  6341  6449  6644  6884  6976  7313  8117  8229  8508  8692  8851  9060  9365  9595  9996

ഏഴാം സമ്മാനം 3000/-

1183  1416  1514  1994  2578  2858  2879  3115  3159  3270  3605  3624  4029  4114  4256  4327  4768  5074  5446  5676  5784  5921  6528  6552  6611  6664  6900  7576  7819  7998  8011  8918  8923  8929  9787  9974

എട്ടാം സമ്മാനം 2000/-

0095  0114  0422  0596  1086  1363  1492  2391  2411  2439  2716  2807  2850  3285  3399  3460  3559  3562  3828  4414  4632  4672  4812  5096  5158  5388  6913  7464  7626  7827  7841  8542  8717  9632  9703  9712

ഒമ്പതാം സമ്മാനം 1000/-

0742  8028  8622  7224  2115  2921  0759  9140  0439  2026  0810  4582  5707  3666  9529  0709  7876  8131  3468  4189  7685  0859  1181  3277  0164  2207  2953  3581  9701  0237  9297  1667  4928  1126  4762  5826  3392  7717  7540  2893  1874  8623  0022  3179  5587  4147  9711  8859  2107  4667  7157  2378  3196  0544  0547  4631  2150  2318  0361  4094  2387  0789  2996  7037  0364  1712  2116  1775  9364  2072  4950  6529  0379  1942  1526  2389  3355  6960  3459  3049  1062  3082  8230  3383  3186  8304  6049  8860  6450  9680  3235  0242  8145  1173  4085  1090  3769  6891  6698  6347  5958  2586  5985  6287  7921  0603  6715  6046  9371  3131  9836  7952  6977  4056  1954  3147  6979  8284  9456  1060  5031  8195  9026  9020  6568  1827  7870  6171  5020  2835  6651  4788  5827  5763  6378  9115  0577  7135  8185  3467  5760  2042  5271  6057  2230  5427  7001  0516  0438  6662  9220  2616  6374  3324  4381  3172  4557  8614  9137  5923  0920  2490  6487  6483  1389  1420  2074  6533  8922  6309  1105  7914  7675  9516  2731  5501  3896  3340  9626  1821  0307  5217  4770  9359  6971  7823  5717  3198  7964  3522  8483  3545  7612  8697  0680  3850  3911  3665  7814  8839  1882  4888  5698  1793  7513  1347  7447  6811  3132  9135  0659  3549  2054  2937  1448  7216  4820  8203  5244  8151  6733  2536  5857  6228  9664  5253  5198  3528  8238  7729  3969  7822  4326  8228  0452  2154  4154  2656  5418  0647  5549  8120  4537  8141  5932  8979  7177  6763  7105  6100  0076

Follow Us:
Download App:
  • android
  • ios