ധനലക്ഷ്മി DL 63 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാഗ്യശാലികൾക്ക് ലഭിക്കും.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 63 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DJ632928 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാഗ്യശാലികൾക്ക് ലഭിക്കും. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി.
ധനലക്ഷ്മിയുടെ പൂർണഫലം അറിയാം
ഒന്നാം സമ്മാനം - ഒരു കോടി രൂപ
DJ632928
സമാശ്വാസ സമ്മാനം - 5000 രൂപ
DA632928 DB632928 DC632928 DD632928 DE632928 DF632928 DG632928 DH632928 DK632928 DL632928 DM632928
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
DJ199610
മൂന്നാം സമ്മാനം - 5 ലക്ഷം
DH566400
നാലാം സമ്മാനം - 5,000 രൂപ
7668 0609 2629 2411 5081 3752 4114 5085 8697 1085 6360 3854
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
എട്ടാം സമ്മാനം- 200 രൂപ
ഒൻപതാം സമ്മാനം- 100 രൂപ



