Asianet News MalayalamAsianet News Malayalam

Kerala Lottery Result: Fifty Fifty FF-1 : ഒരുകോടി ആർക്ക് ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

kerala-lottery-Fifty Fifty FF-1-29-5-2022-result-today
Author
Thiruvananthapuram, First Published May 29, 2022, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-1 ഭാഗ്യക്കുറിയുടെ (Kerala Lottery Fifty Fifty FF 1) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം  [1 Crore]

FE 567525 (KASARAGOD)

സമാശ്വാസ സമ്മാനം (8000)

FA 567525 FB 567525 FC 567525 FD 567525 FF 567525 FG 567525 FH 567525 FJ 567525 FK 567525 FL 567525 FM 567525

രണ്ടാം സമ്മാനം  [10 Lakhs]

FE 287205 (ADOOR)

മൂന്നാം സമ്മാനം (5,000/-)

0490  0495  0501  1256  1820  2226  2506  3266  3595  5396  5419  5804  6403  6537  6684  7507  7513  7888  7978  8205  9182  9320  9952

നാലാം സമ്മാനം (2,000/-) 

1352  1992  2905  3564  5577  5739  5762  6337  7139  7981  8528  8797

അഞ്ചാം സമ്മാനം (1,000/-)

0050  0158  1182  1435  1868  1980  3055  3191  3561  3649  4308  4926  5641  5921  6488  6762  7543  7647  8388  8431  8716  8718  8745  9550

ആറാം സമ്മാനം (500/-)

0040  0053  0082  0233  0284  0305  0418  0488  0600  0652  0793  0855  0990  1141  1173  1199  1249  1355  1468  1515  1712  1747  1778  1877  2135  2150  2221  2419  2487  2588  2713  2828  2863  3002  3005  3026  3248  3307  3322  3692  3875  3885  3995  4118  4213  4243  4305  4436  4481  4618  4730  4844  5293  5449  5695  5822  5826  5861  6007  6027  6044  6228  6285  6357  6446  6457  6786  6822  6918  7001  7127  7148  7420  7519  7801  7929  8186  8192  8324  8338  8467  8527  8560  8823  8868  8926  8954  8973  9034  9157  9229  9411  9443  9520  9592  9829

ഏഴാം സമ്മാനം (100/-)

0036  0193  0681  0846  0874  0898  0977  1057  1094  1131  1267  1276  1314  1743  1754  1878  1979  1991  2009  2228  2392  2550  2577  2579  2581  2873  2979  3296  3310  3326  3341  3360  3398  3450  3525  3551  3629  3682  3687  3707  3893  3907  3913  3928  4142  4334  4377  4532  4534  4650  4728  4815  4872  4887  4941  5402  5415  5494  5620  5649  5674  5746  5864  5870  5896  5932  5987  6011  6022  6204  6223  6391  6394  6402  6513  6530  6551  6655  6698  7014  7047  7051  7187  7216  7375  7431  7464  7538  7594  7686  7706  7733  7883  7917  8026  8031  8043  8096  8141  8200  8267  8351  8378  8438  8457  8535  8599  8612  8624  8864  8971  8995  8996  9019  9020  9021  9045  9202  9256  9308  9387  9460  9676  9771  9859  9924

Follow Us:
Download App:
  • android
  • ios