Asianet News MalayalamAsianet News Malayalam

Kerala Lottery Result: Fifty Fifty FF-14 : 1 കോടി ഈ നമ്പറിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

kerala-lottery-fifty-fifty-ff-14-28-8-2022 result-today
Author
First Published Aug 28, 2022, 3:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-14 ഭാഗ്യക്കുറിയുടെ  നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം  [1 Crore]

FU 361203

സമാശ്വാസ സമ്മാനം (8000)

FN 361203 FO 361203 FP 361203 FR 361203 FS 361203 FT 361203 FV 361203 FW 361203 FX 361203 FY 361203 FZ 361203

രണ്ടാം സമ്മാനം [10 Lakhs]

FV 633798

മൂന്നാം സമ്മാനം (Rs.5,000/-)

0399  0893  0990  2044  2208  2361  2629  2899  2992  3232  4105  4998  5079  5583  6866  7246  7252  7682  7878  8944  9096  9588  9697

നാലാം സമ്മാനം ( Rs.2,000/-)

0155  0163  2175  4187  5671  7578  7729  7740  8107  8525  8856  9869

അഞ്ചാം സമ്മാനം ( Rs.1,000/-)

0044  1081  1087  1446  1872  2214  3368  3440  3611  4041  4415  4459  4956  5147  5466  6048  6364  6606  7203  7368  7639  7683  8415  9650

ആറാം സമ്മാനം (Rs.500/-)

0017  0078  0132  0247  0334  0392  0475  0542  0696  0780  0784  0868  0884  0899  1064  1068  1358  1444  1461  1742  2342  2406  2477  2529  2557  2722  2750  2905  2914  3061  3157  3173  3350  3473  3495  3569  3740  3887  4071  4101  4143  4359  4538  4548  4910  4932  5063  5118  5226  5348  5377  5385  5421  5513  5587  5617  5720  5908  5927  5931  5969  5978  6083  6150  6246  6262  6458  6491  6559  6724  6793  6840  6919  6925  7114  7118  7408  7521  7563  7666  8791  8834  8868  9050  9071  9169  9214  9242  9339  9367  9433  9473  9534  9653  9736  9806

ഏഴാം സമ്മാനം ( Rs.100/)

0143  0318  0456  0528  0544  0582  0592  0756  0817  0930  1009  1051  1057  1132  1162  1316  1460  1567  1774  1914  2010  2159  2191  2301  2307  2310  2362  2456  2458  2492  2503  2525  2551  2597  2607  2638  2655  2731  2809  2938  3128  3231  3412  3570  3622  3675  3698  3784  3792  3815  3872  3879  3895  3903  3928  4060  4089  4157  4195  4222  4240  4304  4439  4467  4550  4560  4804  4891  4898  4922  4944  4996  5053  5333  5362  5494  5540  5543  5632  5798  5866  5871  5898  5994  6044  6107  6182  6199  6331  6352  6480  6552  6614  6822  6826  7159  7222  7267  7277  7338  7468  7501  7706  7711  7732  7787  7834  7839  7872  8055  8069  8162  8220  8238  8565  8681  9032  9134  9183  9290  9362  9405  9550  9574  9726  9859

Follow Us:
Download App:
  • android
  • ios