Asianet News MalayalamAsianet News Malayalam

Kerala Lottery Result : Fifty Fifty FF-24 : 1 കോടി ഈ നമ്പറിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

kerala-lottery-fifty-fifty-ff-24-13-11-2022-result-today
Author
First Published Nov 13, 2022, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-24 ഭാഗ്യക്കുറിയുടെ  നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം  [1 Crore]

FN 458063

സമാശ്വാസ സമ്മാനം (.8,000/-)

FO 458063 FP 458063 FR 458063 FS 458063 FT 458063 FU 458063 FV 458063 FW 458063 FX 458063 FY 458063 FZ 458063
രണ്ടാം സമ്മാനം [10 Lakhs]‌

FX 573912

മൂന്നാം സമ്മാനം  [Rs.5,000/-]

0226  0505  0515  0709  1247  2104  2938  3037  3147  3428  3552  6094  6299  6502  6654  6726  6806  7371  7382  8030  8185  9762  9820

നാലാം സമ്മാനം (2,000/-)

2079  2299  3545  3560  3753  4102  4382  5087  6313  6631  9139  9510

അഞ്ചാം സമ്മാനം(1,000/-)

0579  0670  1002  1821  2047  2128  3204  3316  3639  3658  3700  4079  4875  5443  5697  6438  6580  6676  6869  6939  8268  8984  9473  9619

ആറാം സമ്മാനം (500/-)

0099  0156  0190  0342  0407  0625  0749  0830  0834  1001  1009  1160  1256  1398  1536  1698  1774  1907  2005  2062  2129  2374  2382  2488  2560  2609  2624  2628  2735  2765  2785  2854  2864  2948  3061  3091  3125  3152  3446  3701  3987  4196  4277  4304  4311  4422  4430  4487  4658  4838  4872  4929  5007  5168  5367  5516  5664  5821  6020  6032  6213  6325  6347  6528  6690  6967  6978  7129  7162  7184  7255  7280  7325  7381  7384  7394  7721  7799  7820  7983  8010  8074  8171  8214  8346  8430  8766  8899  8922  8939  9223  9238  9520  9860  9933  9953

ഏഴാം സമ്മാനം (100/-)

0053  0345  0404  0405  0569  0587  0946  0970  1018  1148  1469  1514  1519  1588  1621  1917  1975  2017  2088  2183  2208  2234  2243  2454  2539  2548  2577  2695  2995  3102  3121  3173  3349  3434  3502  3543  3662  3687  3809  3816  3830  3989  4112  4529  4616  4671  4689  4742  4754  4802  4825  4841  4880  4924  5037  5057  5079  5138  5192  5212  5236  5238  5298  5300  5348  5353  5410  5445  5548  5623  5625  5642  5714  5750  5776  5845  5971  6010  6027  6088  6208  6318  6352  6372  6513  6521  6577  6588  6618  6628  6637  6649  6835  6899  6920  7039  7098  7194  7210  7254  7270  7397  7400  7582  7587  7624  7679  7741  7812  8099  8142  8426  8685  8803  8833  8950  9073  9162  9465  9643  9680  9699  9756  9812  9864  9874

Follow Us:
Download App:
  • android
  • ios