Asianet News MalayalamAsianet News Malayalam

Kerala Lottery Result : Fifty Fifty FF-25 : 1 കോടി ഈ നമ്പറിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഇനി മുതൽ അക്ഷയ ഭാ​ഗ്യക്കുറി ഞായറാഴ്ചയും ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ബുധനാഴ്ചകളിലുമാകും നറുക്കെടുക്കുക. 

kerala-lottery-fifty-fifty-ff-25-23-11-2022-result-today
Author
First Published Nov 23, 2022, 3:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-25 ഭാഗ്യക്കുറിയുടെ  നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.  ഇനി മുതൽ അക്ഷയ ഭാ​ഗ്യക്കുറി ഞായറാഴ്ചയും ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ബുധനാഴ്ചകളിലുമാകും നറുക്കെടുക്കുക. 

ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്. 78 ലക്ഷം ടിക്കറ്റുകളാണ് പ്രിന്‍റ് ചെയ്തിട്ടുള്ളത്. ഇതില്‍ എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം  [1 Crore]

FJ 446530

സമാശ്വാസ സമ്മാനം (.8,000/-)

FA 446530 FB 446530 FC 446530 FD 446530 FE 446530 FF 446530 FG 446530 FH 446530 FK 446530 FL 446530 FM 446530

രണ്ടാം സമ്മാനം [10 Lakhs]‌

FC 533822

മൂന്നാം സമ്മാനം  [Rs.5,000/-]

0141  0293  0511  0753  0852  1509  1652  1949  2102  2114  2793  2969  3411  4298  4398  5410  7272  7408  7559  7977  8472  9303  9862

നാലാം സമ്മാനം (2,000/-)

0643  1540  1599  4830  5135  5532  6397  6933  7021  7273  8818  9918

അഞ്ചാം സമ്മാനം(1,000/-)

0195  0655  0688  2083  2453  2690  3264  3367  3920  4119  4574  4746  5033  6037  6818  6977  7341  7497  8019  8163  8385  8475  9066  9191

ആറാം സമ്മാനം (500/-)

0072  0114  0127  0423  0502  0621  0677  0816  1002  1043  1081  1393  1494  1538  1580  1613  1669  1685  1908  2031  2039  2050  2186  2314  2390  2531  2611  3521  3558  3617  3641  3690  3709  3711  3829  3877  3886  3894  3943  3986  4133  4145  4221  4329  4330  4354  4673  4706  4762  4764  4868  4974  5142  5240  5282  5322  5372  5379  5460  5553  5583  5641  5686  5912  6155  6174  6239  6382  6398  6403  6462  6471  6594  6830  6943  7019  7116  7148  7232  7457  7580  7642  7854  7865  8071  8111  8175  8524  8536  8737  8790  8792  9323  9663  9804  9820

ഏഴാം സമ്മാനം (100/-)

0064  0126  0177  0183  0275  0291  0451  0632  0663  0928  1082  1144  1158  1228  1257  1356  1409  1571  1783  2078  2155  2207  2391  2458  2502  2546  2588  2627  2670  2694  2711  2750  2874  2903  3070  3254  3291  3315  3331  3487  3493  3729  3846  3879  3921  3958  4411  4505  4514  4558  4602  4739  4858  4869  4895  4941  4979  5131  5138  5180  5248  5326  5429  5434  5601  5649  5724  5728  5733  5964  6077  6218  6252  6460  6520  6564  6583  6597  6608  6716  6722  6877  7028  7050  7177  7216  7289  7314  7491  7523  7798  7809  7853  7905  7981  8015  8024  8133  8139  8250  8366  8393  8485  8577  8599  8616  8834  8898  8901  8992  9007  9067  9128  9230  9258  9491  9591  9596  9625  9753  9798  9828  9863  9868  9907  9960

Follow Us:
Download App:
  • android
  • ios