Asianet News MalayalamAsianet News Malayalam

Kerala Lottery Result : Fifty Fifty FF-35 : 1 കോടി ആർക്ക് ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

kerala-lottery-fifty-fifty-ff-35-1-2-2023-result-today
Author
First Published Feb 1, 2023, 3:12 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-35 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം  [1 Crore]

FA 469188

സമാശ്വാസ സമ്മാനം (8000)

FB 469188 FC 469188 FD 469188 FE 469188 FF 469188 FG 469188 FH 469188 FJ 469188 FK 469188 FL 469188 FM 469188

രണ്ടാം സമ്മാനം [10 Lakhs]

FB 481178

മൂന്നാം സമ്മാനം (5,000/-)

0418  0844  1467  2180  2308  3716  3718  4693  5121  5663  5689  5861  5944  6103  6154  6632  6714  7027  7527  8633  8695  9160  9531

നാലാം സമ്മാനം (2,000/-)

0295  1253  2482  3680  3763  4825  5325  7891  8370  8506  8992  9083

അഞ്ചാം സമ്മാനം (1,000/-)

0161  0914  0930  1447  2122  2586  3206  3284  3491  3591  3875  4055  5163  5432  6546  6835  6921  7004  7206  7924  8231  8310  9282  9680

ആറാം സമ്മാനം (500/-)

0060  0076  0191  0211  0323  0377  0421  0910  1012  1224  1304  1402  1519  1658  1718  1771  1777  1800  1857  1928  2118  2124  2248  2302  2374  2430  2443  2487  2712  2875  3528  3597  3691  3796  3921  4129  4134  4246  4263  4266  4291  4386  4415  4417  4495  4497  4588  4809  4831  4925  4955  5090  5266  5395  5475  5511  5674  5713  5839  5895  6047  6276  6441  6693  6715  6771  6813  6825  6838  6935  6972  6986  7020  7135  7189  7238  7306  7438  7508  7685  7697  7756  7968  8186  8352  8402  8494  9066  9155  9198  9213  9436  9451  9627  9935  9969

ഏഴാം സമ്മാനം (100/-)

0302  0401  0516  0598  0682  0691  0740  0903  1011  1126  1157  1329  1363  1390  1399  1416  1765  1776  1859  1958  1961  2127  2326  2415  2420  2471  2474  2556  2713  2767  2833  2930  2981  3041  3086  3109  3179  3271  3296  3313  3455  3495  3557  3628  3974  3993  4041  4092  4141  4143  4354  4496  4557  4617  4773  4977  5016  5057  5184  5220  5261  5337  5349  5447  5454  5462  5472  5485  5488  5557  5585  5747  5755  5805  5873  6105  6131  6142  6174  6386  6427  6536  6643  6730  6951  6984  7086  7090  7100  7124  7195  7241  7283  7467  7479  7515  7581  7804  7822  7849  7877  7963  8010  8041  8109  8157  8210  8228  8301  8313  8343  8392  8496  8618  8807  8851  8943  9002  9087  9115  9132  9169  9375  9634  9639  9841

Follow Us:
Download App:
  • android
  • ios