Asianet News MalayalamAsianet News Malayalam

Kerala Lottery Result: Fifty Fifty FF-5 : ഒരുകോടി ആർക്ക് ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

kerala-lottery-fifty-fifty-ff-5-26-6-2022-result-today
Author
Thiruvananthapuram, First Published Jun 26, 2022, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-5 ഭാഗ്യക്കുറിയുടെ (Kerala Lottery Fifty Fifty FF 5) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം  [1 Crore]

FD 206846

സമാശ്വാസ സമ്മാനം (8000)

FA 206846 FB 206846 FC 206846 FE 206846 FF 206846 FG 206846 FH 206846 FJ 206846 FK 206846 FL 206846 FM 206846

രണ്ടാം സമ്മാനം  [10 Lakhs]

FM 321105

മൂന്നാം സമ്മാനം (5,000/-)

6770  5392  7806  3550  8899  9423  6034  4141  8822  6502  1306  5184  8195  4994  1685  6605  7047  4811  1060  0474  5052  3949  7590

നാലാം സമ്മാനം (2,000/-)

0263  1399  1693  1976  2306  2321  2438  3122  4577  5351  6429  9293

അഞ്ചാം സമ്മാനം (1,000/-)

0225  0356  1383  1574  2166  2340  2729  3061  4203  4699  5513  6608  6827  7001  7129  7303  7591  8007  8016  8436  8446  8615  8803  9378

ആറാം സമ്മാനം (500/-)

0093  0144  0245  0315  0367  0402  0655  1035  1318  1513  1558  1817  1819  1841  1889  2656  2665  2709  2790  2799  2810  2856  2894  2899  2969  2975  2976  3055  3059  3099  3257  3393  3427  3499  3592  3898  3971  4032  4125  4223  4671  4879  4967  5100  5259  5269  5445  5509  5586  5662  5669  5820  6073  6122  6575  6587  6592  6654  6728  6962  6963  7343  7390  7411  7447  7458  7486  7531  7548  7589  7876  8243  8440  8457  8479  8496  8541  8552  8562  8573  8590  8613  8742  8775  8808  8870  9244  9249  9255  9314  9330  9380  9390  9407  9616  9866

ഏഴാം സമ്മാനം (100)

0074  0077  0132  0236  0380  0439  0446  0469  0600  0710  0757  0786  0912  1013  1103  1167  1273  1427  1470  1472  1519  1853  2033  2106  2217  2278  2308  2311  2400  2567  2607  2625  2680  2686  3063  3149  3154  3156  3283  3368  3510  3548  3562  3579  3698  3725  3779  3812  3829  3874  3935  4014  4176  4356  4378  4386  4542  4560  4586  4701  4802  4864  5004  5132  5166  5248  5296  5353  5496  5642  5679  5701  5723  5957  6167  6234  6363  6374  6436  6563  6569  6746  6765  6795  6816  6842  6928  7023  7054  7091  7304  7339  7350  7352  7534  7622  7634  7811  7848  7871  7873  7892  8092  8226  8311  8320  8379  8460  8611  8619  8657  8830  8934  8953  9283  9300  9325  9362  9564  9672  9745  9787  9857  9870  9978

Follow Us:
Download App:
  • android
  • ios