Asianet News MalayalamAsianet News Malayalam

Kerala Lottery Result : ഒരു കോടി നിങ്ങൾക്കോ ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

kerala-lottery-fifty-fifty-ff-54-21-6-2023-result-today-nrn
Author
First Published Jun 21, 2023, 3:19 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-54 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം  [1 Crore]

FO 147476

സമാശ്വാസ സമ്മാനം (Rs.8,000/-)

FN 147476 FP 147476 FR 147476 FS 147476 FT 147476 FU 147476 FV 147476 FW 147476 FX 147476 FY 147476 FZ 147476

രണ്ടാം സമ്മാനം (Rs.10,00,000/-) 

FP 329477

മൂന്നാം  സമ്മാനം (Rs.5,000/-)

0379  0415  0773  2433  3267  3320  4276  4844  5154  5592  5820  6063  6850  6868  7120  7221  7797  8236  8481  8510  8555  8603  8963

നാലാം സമ്മാനം (Rs.2,000/-)

0662  0909  1162  4445  4509  6912  7561  7881  8412  8553  9291  9957

അഞ്ചാം സമ്മാനം (Rs.1,000/-)

0097  0459  1362  1569  1922  3027  4317  4663  4933  5600  6474  6512  6548  6718  8015  8221  8448  8599  9018  9253  9420  9433  9484  9902

ആറാം സമ്മാനം (Rs.500/-)
ഏഴാം സമ്മാനം (100)

kerala lottery : 75 ലക്ഷം വയനാടേക്ക്; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Latest Videos
Follow Us:
Download App:
  • android
  • ios