Asianet News MalayalamAsianet News Malayalam

Kerala Lottery Result : ഒരു കോടി നിങ്ങൾക്കോ ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

kerala-lottery-fifty-fifty-ff-56-5-7-2023-result-today-nrn
Author
First Published Jul 5, 2023, 3:09 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-56 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം  [1 Crore]

FP 222850

സമാശ്വാസ സമ്മാനം (Rs.8,000/-)

FN 222850 FO 222850 FR 222850 FS 222850 FT 222850 FU 222850 FV 222850 FW 222850 FX 222850 FY 222850 FZ 222850

രണ്ടാം സമ്മാനം (Rs.10,00,000/-) 

FX 473158

മൂന്നാം  സമ്മാനം (Rs.5,000/-)

0108  0997  1416  1434  1726  1971  2488  2527  2823  2902  3105  4594  5272  5620  7338  7395  7573  7977  8045  8155  8468  9334  9366

നാലാം സമ്മാനം (Rs.2,000/-)

5670  0483  5906  6195  3120  5917  0792  3711  7414  4485  8595  2680

അഞ്ചാം സമ്മാനം (Rs.1,000/-)

0172  0392  0474  1399  1997  2339  2521  2536  3098  3244  3542  3982  6240  6249  6489  6698  7205  7531  8499  8795  8881  8942  9759  9930

ആറാം സമ്മാനം (Rs.500/-)

8574  8483  2165  1568  4018  7293  6816  7187  2516  3241  2954  8826  6044  1187  6335  3258  5686  3449  6341  2537  5413  4997  7380  6623  2784  7969  2375  3956  2938  3715  9740  0203  9186  5006  9747  5233  9269  6083  1791  1983  9491  4992  3142  8049  7181  9081  8100  4394  4530  9283  6731  9927  2031  7222  7542  9140  1990  1342  9305  3517  0404  7080  8810  1093  8470  8968  3477  3378  9662  1596  3827  8031  0789  9544  7265  8562  8198  4790  5252  3076  6869  8546  5493  5678  9289  8631  9716  9198  1523  9926  2687  6601  3191  5075  7837  5695

ഏഴാം സമ്മാനം (100)

kerala lottery : 75 ലക്ഷം നിങ്ങളുടെ വീട്ടിലേക്കോ ? സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം..

Follow Us:
Download App:
  • android
  • ios