Asianet News MalayalamAsianet News Malayalam

Kerala Lottery Result: Fifty Fifty FF-6 : ഒരുകോടി ആർക്ക് ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.

kerala-lottery-fifty-fifty-ff-6-3-7-2022-result-today
Author
Thiruvananthapuram, First Published Jul 3, 2022, 3:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-6 ഭാഗ്യക്കുറിയുടെ (Kerala Lottery Fifty Fifty FF 6) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം  [1 Crore]

FV 488801

സമാശ്വാസ സമ്മാനം (8000)

FN 488801 FO 488801 FP 488801 FR 488801 FS 488801 FT 488801 FU 488801 FW 488801 FY 488801 FZ 488801

രണ്ടാം സമ്മാനം  [10 Lakhs]

FN 385320

മൂന്നാം സമ്മാനം (5,000/-)

0192  0392  0518  0863  1356  1889  1896  3241  3473  3999  4736  5107  5357  6673  6737  6827  7543  8350  8719  8856  9117  9256  9355

നാലാം സമ്മാനം (2,000/-)

1290  1306  1428  1555  2698  2912  3566  4093  7801  8202  9068  9756

അഞ്ചാം സമ്മാനം (1,000/-)

0542  1744  2282  2541  2555  3714  3930  4187  4847  4871  5047  5105  5570  5801  6343  6537  7779  7794  7909  8664  8870  8962  9597  9937

ആറാം സമ്മാനം (500/-)

0393  0445  0526  0614  0719  1143  1184  1218  1365  1470  1821  1914  1950  1988  2026  2256  2266  2292  2339  2402  2441  2546  2561  2616  2920  2954  2973  3157  3395  3436  3453  3491  3520  3624  3691  3721  3838  4259  4271  4354  4540  4565  4605  4753  4960  5021  5087  5093  5173  5207  5235  5267  5294  5321  5449  5502  5557  5637  5750  5767  5837  6071  6274  6351  7042  7059  7187  7213  7216  7276  7291  7450  7601  7655  7729  7934  8109  8132  8371  8496  8499  8674  8889  9017  9126  9136  9166  9309  9340  9486  9517  9571  9611  9645  9822  9956

ഏഴാം സമ്മാനം (100)

8028  1838  9405  1639  2219  8933  4649  9844  8503  9217  4992  8271  0627  2364  8311  6991  0680  8341  9912  0073  3992  7459  1364  2280  1133  1385  7323  6758  3761  3339  2679  0525  9589  3941  6226  2382  3217  8558  6133  9804  4619  0544  7748  1182  9816  4069  0883  3586  7699  9904  0647  9961  0987  8058  3977  7166  4348  1363  1071  2952  2004  9732  4575  4775  3986  2660  9196  8400  0234  8754  2470  7566  4306  0661  8337  0699  3461  3166  4390  8101  3962  0812  4431  8717  3940  8077  4072  0611  2433  0668  0916  6199  4693  2984  9273  8161  9724  3493  0259  0235  4199  5584  9366  1526  4071  8327  5229  0273  8911  6704  5027  0749  9034  9476  6995  8968  4807  7279  2392  1554  1062  4766  9058  3333  6711  7638

Follow Us:
Download App:
  • android
  • ios