Asianet News MalayalamAsianet News Malayalam

Kerala Lottery Result: Fifty Fifty FF-7 : ഒരുകോടി ആർക്ക് ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും...

kerala-lottery-fifty-fifty-ff-7-10-7-2022-result-today
Author
Thiruvananthapuram, First Published Jul 10, 2022, 3:30 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-7 ഭാഗ്യക്കുറിയുടെ (Kerala Lottery Fifty Fifty FF 7) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം  [1 Crore]
FL 210064

രണ്ടാം സമ്മാനം [10 Lakhs]

FA 195940

സമാശ്വാസ സമ്മാനം (8000)
FA 210064
FB 210064
FC 210064
FD 210064
FE 210064
FF 210064
FG 210064
FH 210064
FJ 210064
FK 210064
FM 210064

മൂന്നാം സമ്മാനം(5,000/-)

0533  0877  2324  2811  3043  3464  3800  3961  5024  6405  6434  7362  7532  8162  8250  8664  8757  9548

നാലാം സമ്മാനം (2,000/-)
0837  1693  2626  2789  3846  4230  4440  6488  7045  7169  7682  8884

അഞ്ചാം സമ്മാനം (1,000/-)
0287  0633  0987  1559  2423  2914  2937  3259  5146  5782  5998  6257  6661  6693  7016  7517  7632  7753  8437  8558  9277  9589  9641  9969

Follow Us:
Download App:
  • android
  • ios