Asianet News MalayalamAsianet News Malayalam

Kerala Lottery: ഒരു കോടി നിങ്ങൾക്കോ ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

kerala-lottery-fifty-fifty-ff-74-29-11-2023-result-today-nrn
Author
First Published Nov 29, 2023, 3:08 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-74 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം  [1 Crore]

FU 547717

സമാശ്വാസ സമ്മാനം (.8,000/-)

FN 547717

FO 547717

FP 547717

FR 547717

FS 547717

FT 547717

FV 547717

FW 547717

FX 547717

FY 547717

FZ 547717

രണ്ടാം സമ്മാനം (Rs.10,00,000/-)

FS 751658

മൂന്നാം സമ്മാനം (Rs.5,000/-)

0359  1417  1785  2060  2225  2236  2264  2339  3413  3436  4078  4180  4301  4772  5416  5928  6547  7468  7849  8202  9410  9414  9925

നാലാം സമ്മാനം (Rs.2,000/-)
അഞ്ചാം സമ്മാനം (Rs.1,000/-)
ആറാം സമ്മാനം (Rs.500/-)
ഏഴാം സമ്മാനം Rs.100/-

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios