Asianet News MalayalamAsianet News Malayalam

കാരുണ്യ കെ ആര്‍-463 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

kerala lottery karunya kr-463-29-08-2020-result today
Author
Thiruvananthapuram, First Published Aug 29, 2020, 3:13 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-463 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

KC 574875

സമാശ്വാസ സമ്മാനം(8000)

KA 574875  KB 574875  KD 574875  KE 574875  KF 574875  KG 574875  KH 574875  KJ 574875  KK 574875  KL 574875  KM 574875

രണ്ടാം സമ്മാനം  [5 Lakhs]

KK 437155

മൂന്നാം സമ്മാനം [1 Lakh]

KA 413863  KB 593775  KC 117296  KD 234160  KE 430922  KF 277170  KG 745426  KH 689038  KJ 148966  KK 101313 KL 726964  KM 743583

നാലാം സമ്മാനം(5,000/-)

1245  1649  1811  1847  1876  1948  3098  5202  5826  5913  6292  6599  7530  7536  8181  9626  9859  9975

അഞ്ചാം സമ്മാനം (2,000/-)

0903  2413  3067  3308  3361  5120  5321  5510  5720  5999

ആറാം സമ്മാനം (.1,000/-)

0080  0934  1213  1505  1558  4393  5081  5924  6269  7047  7204  7995  8317  9690

ഏഴാം സമ്മാനം (500/-)

0009  0311  0376  0574  0597  0809  1161  1257  1435  1671  1735  1971  2075  2180  2508  2531  2535  2726  2752  2898  2994  3411  3496  3528  3643  3704  3993  4118  4125  4185  4331  4413  4795  4801  4864  4891  5121  5391  5568  5820  5987  6248  6361  6568  6576  6755  6816  6844  6886  7080  7148  7161  7320  7355  7539  7609  7739  7755  7812  7842  7901  7907  7984  8042  8407  8934  9072  9086  9352  9401  9722

എട്ടാം സമ്മാനം (100)

0028  0030  0108  0122  0161  0169  0300  0343  0526  0547  0621  0663  0890  0996  1022  1157  1178  1312  1315  1374  1415  1538  1582  1786  1819  1872  1997  2090  2189  2222  2390  2485  2489  2503  2574  2617  2747  2871  2907  3039  3053  3088  3221  3294  3370  3379  3458  3603  3920  4047  4059  4145  4179  4190  4202  4270  4304  4325  4369  4384  4460  4671  4679  4768  4871  4944  5071  5200  5220  5239  5292  5341  5351  5507  5517  5530  5538  5704  5821  5993  6005  6100  6303  6817  6823  6840  6872  7044  7129  7159  7169  7250  7317  7407  7523  7796  8041  8043  8265  8302  8334  8500  8617  8922  8988  9038  9098  9234  9369  9473  9491  9526  9614  9617  9659  9729  9752  9884  9894  9980

Follow Us:
Download App:
  • android
  • ios