Asianet News MalayalamAsianet News Malayalam

കാരുണ്യ കെ ആര്‍-490 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala lottery karunya-kr-490-13-3-2021-result today
Author
Thiruvananthapuram, First Published Mar 13, 2021, 3:28 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-490 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

KG 733205

സമാശ്വാസ സമ്മാനം(8000)

KA 733205  KB 733205  KC 733205  KD 733205  KE 733205  KF 733205  KH 733205  KJ 733205  KK 733205  KL 733205  KM 733205

രണ്ടാം സമ്മാനം  [5 Lakhs]

KA 424919

മൂന്നാം സമ്മാനം [1 Lakh]

KA 202965  KB 651386  KC 115261  KD 114720  KE 651226  KF 494905  KG 857694  KH 659421  KJ 410961  KK 744075  KL 675162  KM 824820

നാലാം സമ്മാനം (5,000/-)

1579  1856  2557  3750  4102  4820  4850  4860  5239  5469  5618  5815  7090  7736  7790  7861  7980  8758

അഞ്ചാം സമ്മാനം (2,000/-)

0205  1461  1826  1857  3323  5512  5915  6469  9540  9895

ആറാം സമ്മാനം (1,000/-)

0780  1493  1704  2395  2462  3507  3712  5373  5898  6464  7046  8654  8675  9198

ഏഴാം സമ്മാനം (500/-)

0135  0214  0351  0575  0582  0762  1269  1512  1534  1618  2578  2877  2896  2935  2967  3040  3306  3336  3652  3725  3815  3897  3993  4000  4097  4158  4202  4212  4348  4389  4521  4910  5017  5180  5336  5425  5430  5530  5566  5580  5790  5913  5927  5947  6023  6420  6822  6980  7092  7203  7222  7289  7486  7521  7762  7935  7949  7995  8084  8299  8400  8573  8689  8938  9447  9589  9590  9612  9614  9661  9741  9982

എട്ടാം സമ്മാനം (100/-)

0048  0195  0260  0267  0289  0358  0403  0432  0454  0491  0991  1123  1176  1355  1610  1628  1717  1782  1805  1852  1869  1877  1916  1952  2021  2227  2356  2459  2494  2497  2634  2724  2799  2876  3021  3112  3247  3348  3405  3422  3872  3898  4021  4155  4218  4351  4512  4707  4711  4810  4930  5026  5062  5083  5095  5218  5261  5270  5337  5518  5710  5964  6055  6084  6298  6342  6384  6509  6564  6570  6577  6712  6761  6781  6810  6853  7000  7066  7132  7140  7204  7245  7268  7441  7618  7802  7810  7942  8044  8120  8317  8337  8371  8462  8538  8553  8576  8587  8723  8870  8891  9019  9042  9065  9201  9298  9324  9339  9363  9398  9420  9442  9517  9576  9577  9602  9633  9699  9754  9836

Follow Us:
Download App:
  • android
  • ios