Asianet News MalayalamAsianet News Malayalam

കാരുണ്യ കെ ആര്‍-491 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala lottery karunya-kr-491-20-3-2021-result today
Author
Thiruvananthapuram, First Published Mar 20, 2021, 3:54 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-491 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

KU 241175

സമാശ്വാസ സമ്മാനം(8000)

KN 241175  KO 241175  KP 241175  KR 241175  KS 241175  KT 241175  KV 241175  KW 241175  KX 241175  KY 241175  KZ 241175

രണ്ടാം സമ്മാനം [5 Lakhs]

KV 697831

മൂന്നാം സമ്മാനം  [1 Lakh]

KN 464831 KO 602476  KP 276886 KR 388962 KS 242543 KT 276011 KU 823899 KV 748654 KW 471045 KX 479933 KY 249672 KZ 225098

നാലാം സമ്മാനം (5,000/-)

0730  1358  2751  3319  3709  4166  4290  5790  6111  6329  6826  7942  8543  8905  9274  9332  9645  9695

അഞ്ചാം സമ്മാനം (2,000/-)

0719  1134  1599  5692  7277  7374  7463  8407  8719  9222

ആറാം സമ്മാനം (1,000/-)

7385  1819  8426  5509  4793  0770  5903  9094  6239  2908  5550  2364  9031  9343

ഏഴാം സമ്മാനം (500/-)

0014  0020  0132  0204  0353  0392  0485  0522  0621  0774  0835  1030  1036  1040  1336  1374  1506  1847  2112  2314  2341  2413  2447  2524  2695  2742  2799  2840  2865  2887  2982  3024  3152  3169  3273  3315  3547  3594  3896  4034  4052  4098  4104  4153  4254  4381  4499  5028  5244  5335  5413  5424  5847  6007  6202  6358  6367  6661  6984  7001  7163  7350  7586  7640  7684  7685  7818  7845  7953  8115  8178  8217  8247  8522  8708  9046  9234  9586  9840  9929

എട്ടാം സമ്മാനം (100/-)

0339  0521  0646  0657  0676  0775  0818  0838  1049  1090  1106  1139  1265  1402  1573  1844  1924  1947  2056  2315  2398  2406  2420  2674  2851  2976  3004  3023  3192  3216  3346  3363  3394  3398  3432  3518  3537  3546  3610  3735  3943  3952  4092  4152  4215  4445  4488  4596  4610  4630  4634  4690  4716  4764  4836  4993  5006  5139  5435  5436  5619  5639  5670  5719  5801  5818  5923  6014  6021  6059  6148  6217  6300  6419  6424  6445  6446  6472  6481  6597  6636  6694  6697  6755  6799  6847  6893  6929  7034  7224  7239  7243  7266  7365  7368  7561  7613  7693  7695  7737  7803  7938  8006  8132  8176  8248  8344  8524  8555  8568  8570  8748  8930  9120  9179  9180  9368  9564  9570  9611  9648  9722  9977  9987

Follow Us:
Download App:
  • android
  • ios