Asianet News MalayalamAsianet News Malayalam

കാരുണ്യ കെ ആര്‍-495 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala lottery karunya-kr-495-17-4-2021-result today
Author
Thiruvananthapuram, First Published Apr 17, 2021, 3:15 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-495 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

KX 783460

സമാശ്വാസ സമ്മാനം (800)

KN 783460  KO 783460  KP 783460  KR 783460  KS 783460  KT 783460  KU 783460  KV 783460  KW 783460  KY 783460  KZ 783460

രണ്ടാം സമ്മാനം [5 Lakhs]

KN 641555

മൂന്നാം സമ്മാനം [1 Lakh]  

KN 438719  KO 140850  KP 429516  KR  479782  KS 852010  KT 181722  KU 803157  KV 689677 KW 135110  KX 270573  KY 444476  KZ 286795

നാലാം സമ്മാനം (.5,000/- )

0046  0718  2268  2336  2456  2516  2589  3170  4740  4989  5134  5518  5829  5832  6274  7396  8413  8979

അഞ്ചാം സമ്മാനം (2,000/-)

3099  3437  3778  5955  7923  7967  9096  9214  9282  9829

ആറാം സമ്മാനം (1,000/-)

0454  1223  1592  1863  4811  4955  5463  5485  5736  5985  7038  7290  8313  9006

ഏഴാം സമ്മാനം (500/-  )

0003  0081  0118  0196  0273  0290  0594  0877  0916  0962  1178  1339  1457  1832  1951  2027  2042  2155  2241  2300  2381  2442  2470  2481  2706  2868  2939  3019  3114  3221  3253  3304  3319  3705  3888  4076  4539  4743  4780  4854  4965  5074  5081  5224  5389  5935  6332  6422  6588  6665  7062  7068  7142  7325  7462  7595  7643  7705  7769  7814  7819  7906  8065  8201  8215  8295  8321  8475  8676  8732  8749  9029  9054  9285  9416  9532  9602  9826  4633 6083

എട്ടാം സമ്മാനം (100)

 

0244  0297  0302  0319  0351  0368  0512  0688  0759  0767  0807  0901  0974  0993  1226  1265  1314  1374  1437  1447  1492  1606  1714  1739  1902  1994  2094  2119  2285  2289  2396  2436  2520  2577  2600  2612  2645  2647  2651  2660  3035  3263  3446  3703  3733  3755  3847  4099  4106  4212  4340  4409  4464  4500  4627  4746  4767  5018  5070  5197  5243  5261  5267  5311  5525  5555  5630  5666  5682  5759  5792  5841  5865  5906  5949  5965  5972  5988  6027  6050  6112  6124  6217  6219  6250  6252  6382  6445  6543  6618  6734  6754  6790  6930  7070  7074  7160  7491  7515  7518  7660  7709  7817  7890  7895  7997  8075  8114  8119  8306  8344  8539  8547  8550  8769  8788  8831  8880  9005  9495  9522  9545  9840  9957

Follow Us:
Download App:
  • android
  • ios