Asianet News MalayalamAsianet News Malayalam

കാരുണ്യ കെ ആര്‍-517 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 

kerala-lottery-karunya-kr-517-25-9-2021-result-today
Author
Thiruvananthapuram, First Published Sep 25, 2021, 3:15 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-517 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

KV 627699

സമാശ്വാസ സമ്മാനം(8000)

KN 627699  KO 627699  KP 627699  KR 627699  KS 627699  KT 627699  KU 627699  KW 627699  KX 627699  KY 627699  KZ 627699

രണ്ടാം സമ്മാനം [5 Lakhs]

KO 149223

മൂന്നാം സമ്മാനം [1 Lakh] 

KN 830757 KO 135698 KP 116427 KR 628503 KS 403503 KT 374771 KU 759607 KV 170428 KW 824017 KX 833915 KY 116133  KZ 515471

നാലാം സമ്മാനം (5,000/-)

0142  0625  1241  2205  2925  2971  3432  3942  4061  4876  5150  5755  7171  7812  8635  8883  9656  9671

അഞ്ചാം സമ്മാനം (2,000/-)

1445  1841  2859  4359  4726  5018  6095  6205  7785  8007

ആറാം സമ്മാനം (1,000/- )

0287  1028  1413  1971  2112  4487  5565  6820  7906  8933  8970  9366  9567  9869

ഏഴാം സമ്മാനം (500/-)

0118  0156  0197  0376  0378  0786  0871  0918  0996  1493  1574  1586  1792  1968  1969  2198  2296  2324  2366  2372  2411  2667  2696  2699  2765  3107  3394  3422  3573  3735  4170  4335  4336  4366  4389  4442  4564  4570  4821  4927  4965  5045  5225  5491  5505  5530  6175  6190  6606  7001  7180  7192  7223  7488  7498  7557  7631  8065  8124  8256  8455  8481  8661  8689  8831  8833  8868  8921  8947  9042  9317  9401  9701  9707  9796  9806  9843  9851  9925  9966

എട്ടാം സമ്മാനം(100)

0200  0269  0275  0314  0397  0520  0732  0787  0790  0824  0941  0950  1045  1285  1326  1341  1397  1456  1646  1757  1781  1860  1915  2021  2262  2498  2533  2773  2799  3005  3011  3076  3188  3196  3216  3432  3444  3451  3454  3516  3551  3651  3657  3701  3857  3884  4026  4128  4202  4266  4313  4347  4441  4454  4554  4634  4663  4717  5038  5159  5304  5319  5361  5426  5549  5637  5656  5703  5758  5813  5831  5834  5957  5971  6021  6028  6164  6196  6199  6491  6594  6617  6645  6699  6722  6759  6766  6952  7052  7058  7110  7133  7185  7228  7235  7543  7666  7828  7877  8099  8111  8114  8220  8374  8404  8430  8456  8555  8631  8632  8666  8703  8826  8988  9127  9156  9165  9263  9322  9385  9461  9501  9549  9708  9803

Follow Us:
Download App:
  • android
  • ios