Asianet News MalayalamAsianet News Malayalam

Kerala lottery Result: Karunya KR 521|കാരുണ്യ KR 521ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala-lottery-Karunya KR 521-30-10-2021-result-today
Author
Thiruvananthapuram, First Published Oct 30, 2021, 3:17 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala State Lotteries) വകുപ്പിന്റെ കാരുണ്യ കെ ആര്‍-521 ഭാഗ്യക്കുറിയുടെ(Karunya Lottery) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

KW 846035

സമാശ്വാസ സമ്മാനം(8000)

KN 846035  KO 846035 KP 846035  KR 846035 KS 846035  KT 846035 KU 846035  KV 846035  KX 846035  KY 846035  KZ 846035

രണ്ടാം സമ്മാനം  [5 Lakhs]

KU 837127

മൂന്നാം സമ്മാനം  [1 Lakh] 

KN 118855 KO 547646 KP 539267  KR 253696 KS 620688 KT 545231 KU 846675 KV 139574 KW 660982 KX 700415  KY 364157  KZ 597273

നാലാം സമ്മാനം (5,000/- )

0085  0242  0362  0964  1543  2717  2807  2962  3576  3672  4406  5441  5735  6175  6838  7984  8077  9338

അഞ്ചാം സമ്മാനം (2,000/-)

2126  2305  2636  6465  6782  6881  7518  7949  8642  9818

ആറാം സമ്മാനം (1,000/- )

0924  1216  1701  2167  2218  2404  3868  5442  5514  5959  6934  7513  8102  8792

ഏഴാം സമ്മാനം (500/-)

0028  0108  0229  0320  0455  0596  0717  0969  1109  1297  1802  1873  1913  1989  2094  2100  2112  2164  2166  2250  2529  2895  2910  3114  3174  3369  3373  3679  3885  4181  4203  4265  4335  4336  4365  4786  4915  4928  5119  5249  5393  5471  5544  5742  5792  6041  6157  6267  6314  6384  6769  6819  7065  7069  7092  7093  7108  7443  7595  7733  7760  7789  7878  8017  8020  8029  8204  8326  8378  8406  8464  8833  8870  9007  9130  9433  9653  9844  9889  9891

എട്ടാം സമ്മാനം (100/- )

0049  0065  0116  0160  0172  0399  0920  1062  1218  1282  1287  1314  1390  1429  1696  1723  1757  1902  1958  1964  2087  2235  2241  2317  2391  2421  2453  2470  2491  2514  2525  2553  2718  2919  2974  2992  3330  3406  3567  3568  3726  3742  3767  3805  4007  4024  4030  4043  4141  4320  4353  4451  4484  4501  4653  4785  4880  4906  4934  4982  5051  5057  5093  5164  5167  5217  5282  5318  5430  5491  5569  5887  5932  6324  6387  6407  6413  6501  6547  6591  6804  6946  7107  7363  7382  7468  7508  7586  7700  7743  7800  7838  7877  7887  7966  8079  8108  8112  8118  8138  8199  8251  8274  8291  8298  8477  8583  8591  8696  8724  8810  8823  8851  8971  8983  8992  9257  9346  9359  9454  9623  9688  9755  9770

Follow Us:
Download App:
  • android
  • ios