Asianet News MalayalamAsianet News Malayalam

Kerala lottery Result: Karunya KR 522|കാരുണ്യ KR 522ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala-lottery-karunya-kr-522-6-11-2021-result-today
Author
Thiruvananthapuram, First Published Nov 6, 2021, 3:59 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala State Lotteries) വകുപ്പിന്റെ കാരുണ്യ കെ ആര്‍-522 ഭാഗ്യക്കുറിയുടെ (Karunya Lottery) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

KK 622646

സമാശ്വാസ സമ്മാനം(8000)

KA 622646  KB 622646  KC 622646  KD 622646  KE 622646  KF 622646  KG 622646  KH 622646  KJ 622646  KL 622646  KM 622646

രണ്ടാം സമ്മാനം [5 Lakhs]

KJ 503874

മൂന്നാം സമ്മാനം  [1 Lakh]

KA 825082 KB 487923 KC 558110 KD 797519 KE 416729 KF 224207 KG 816722 KH 114252 KJ 554026 KK 127967 KL 745269  KM 744727

നാലാം സമ്മാനം (5,000/-)

0112  0126  0312  0845  1275  1330  1707  1985  4228  4458  5181  5895  6529  6792  7161  8622  9378  9464

അഞ്ചാം സമ്മാനം (2,000/-)

1460  1509  4424  4641  4912  5252  5443  5861  7813  9349

ആറാം സമ്മാനം (1,000/-)

0954  9869  9150  4965  0727  2143  1023  6642  1439  7232  0969  7870  2915  9790

ഏഴാം സമ്മാനം (500/-)

0182  0500  0687  0700  0712  0776  0781  0842  0887  1101  1129  1151  1366  1474  1490  1560  1983  2261  2276  2279  2407  2657  2673  2712  2723  2895  2912  3029  3051  3107  3264  3355  3365  3510  3656  3964  4145  4152  4194  5413  5888  5935  6147  6565  6579  6679  6935  7083  7084  7148  7163  7219  7301  7322  7331  7467  7556  7561  7826  7874  7924  7985  8033  8188  8249  8397  8505  8736  8885  9000  9019  9081  9164  9273  9315  9318  9324  9513  9518  9555

എട്ടാം സമ്മാനം (100/-)

9154  9810  1901  1622  8274  4151  9926  4022  7887  5092  9829  6226  5131  6366  4059  6027  7589  6399  0949  0681  6927  8282  6179  8543  1417  0689  1283  6444  8968  5750  9579  1419  2400  2495  2324  1244  5163  2761  4714  8953  5046  8733  0097  3928  0322  6427  9854  6162  8544  8390  2197  5084  6651  3636  3015  4793  5044  5017  9367  5696  8250  4902  5144  5010  4488  8486  7838  9025  2389  1009  1504  7070  5153  0977  9875  8347  1552  3835  7175  8566  9584  2521  0334  2726  1084  2667  1842  7038  4452  7434  7577  3725  2771  2441  6275  5362  1737  1169  5520  6122  9325  7719  8372  7854  3819  8086  5315  6498  1942  8108  0594  2136  8569  0628  7981  5956  8889  7326  4538  6431  2444  2066  4358  9538

Follow Us:
Download App:
  • android
  • ios