Asianet News MalayalamAsianet News Malayalam

Kerala lottery Result: Karunya KR 523|കാരുണ്യ KR 523 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-karunya-kr-523-13-11-2021-result-today
Author
Thiruvananthapuram, First Published Nov 13, 2021, 3:16 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ കാരുണ്യ കെ ആര്‍-523 ഭാഗ്യക്കുറിയുടെ (Kerala Lottery Karunya KR 523) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

KU 714158

സമാശ്വാസ സമ്മാനം(8000)

KN 714158  KO 714158  KP 714158  KR 714158  KS 714158  KT 714158  KV 714158  KW 714158  KX 714158  KY 714158  KZ 714158

രണ്ടാം സമ്മാനം[5 Lakhs]

KR 207005

മൂന്നാം സമ്മാനം  [1 Lakh] 

KN 512134  KO 771197  KP 659577  KR 804858  KS 267484  KT 814634  KU 540706  KV 580491  KW 525387  KX 807619  KY 273028  KZ 407769

നാലാം സമ്മാനം(5,000/-)

0100  0528  0596  2086  2649  3175  3356  4097  4766  5797  5982  6049  6663  7086  7419  8025  8968  9659

അഞ്ചാം സമ്മാനം (2,000/-)

0806  1329  3001  3107  3886  4767  5210  7189  7525  8336

ആറാം സമ്മാനം (1,000/-)

0317  1125  1228  2462  3067  3330  3347  4329  4526  4741  5403  7368  8150  9726

ഏഴാം സമ്മാനം (500/- )

0003  0038  0381  0594  1129  1230  1267  1268  1419  1460  1525  1554  1598  1697  1760  1823  1987  2026  2238  2674  2710  2857  2913  2923  2925  3025  3059  3089  3225  3351  3471  3526  3712  3715  3748  3892  4068  4095  4312  4434  4947  4982  5250  5270  5316  5347  5876  5954  6037  6060  6146  6224  6455  6611  6776  6833  7135  7537  7655  7706  7774  7902  8217  8230  8274  8283  8297  8503  8506  8571  8667  8799  8826  8885  9340  9503  9530  9683  9934  9938

എട്ടാം സമ്മാനം (100/-)

0021  0081  0088  0333  0345  0361  0382  0392  0695  0698  0732  0752  0853  0878  0969  1033  1241  1282  1437  1597  1628  1720  2044  2112  2122  2206  2269  2326  2335  2339  2395  2427  2491  2527  2556  2594  2676  2715  2743  2788  2959  2975  2979  3086  3171  3201  3256  3269  3278  3355  3360  3452  3542  3551  3588  3637  3803  4133  4249  4420  4481  4544  4567  4703  4893  4978  4988  5097  5255  5372  5373  5378  5510  5619  5643  5699  5713  5874  5964  5990  6014  6051  6134  6203  6233  6273  6312  6319  6369  6385  6467  6637  6650  6683  6707  6912  6940  7034  7138  7425  7586  7603  7731  7819  7825  8249  8299  8348  8400  8626  8640  8767  8958  8982  9013  9035  9114  9115  9303  9383  9475  9545  9577  9650  9805

Follow Us:
Download App:
  • android
  • ios