Asianet News MalayalamAsianet News Malayalam

Kerala lottery Result: Karunya KR 525: കാരുണ്യ KR 525 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. 

kerala-lottery-karunya-kr-525-27-11-2021-result-today-
Author
Thiruvananthapuram, First Published Nov 27, 2021, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ കാരുണ്യ കെ ആര്‍-525 ഭാഗ്യക്കുറിയുടെ (Kerala Lottery Karunya KR 525) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

KW 578854

സമാശ്വാസ സമ്മാനം(8000)

KN 578854  KO 578854  KP 578854  KR 578854  KS 578854  KT 578854  KU 578854  KV 578854  KX 578854  KY 578854  KZ 578854

രണ്ടാം സമ്മാനം [5 Lakhs]

KN 747402

മൂന്നാം സമ്മാനം [1 Lakh]

KN 630984  KO 400592  KP 134318 KR 846307 KS 523750  KT 766438  KU 547467 KV 687009  KW 722071  KX 748877  KY 549482  KZ 790425

നാലം സമ്മാനം (5,000/- )

0335  0877  0897  1403  1448  1473  1876  2068  2126  2243  3072  3174  3904  7980  9164  9278  9418  9972

അഞ്ചാം സമ്മാനം (2,000/-)

1164  2002  3778  7743  8078  8302  8348  8416  9600  9934

ആറാം സമ്മാനം (1,000/-)

0364  0797  1668  2538  3446  4809  5515  5585  6909  7222  8144  8561  9338  9710

ഏഴാം സമ്മാനം (500/-)

0133  0163  0311  0336  0353  0541  0575  0804  0880  0908  1033  1036  1056  1286  1502  2021  2029  2280  2291  2421  2428  2557  2658  2793  2846  2929  3215  3595  3645  3667  3682  3805  3869  3959  4112  4250  4608  4763  4869  5336  5338  5342  5388  5682  5697  5764  5998  6053  6236  6519  7028  7037  7049  7184  7286  7300  7351  7432  7508  7531  7665  7867  7965  8259  8265  8282  8580  9043  9059  9175  9290  9358  9458  9584  9598  9763  9832  9837  9856  9868

എട്ടാം സമ്മാനം (100/-)

0089  0138  0168  0207  0365  0472  0501  0571  0613  0982  1088  1093  1140  1222  1245  1486  1762  1781  1848  1951  1965  2036  2141  2170  2177  2256  2304  2407  2621  2663  2788  2858  2928  3199  3434  3472  3477  3537  3587  3717  3790  3947  3976  3977  3979  4189  4226  4277  4344  4483  4518  4597  4623  4819  4863  5127  5171  5296  5344  5355  5392  5427  5448  5495  5626  5847  5976  6032  6188  6271  6382  6438  6541  6595  6599  6686  6755  6768  6796  6906  6967  6971  6973  7022  7101  7185  7225  7241  7288  7331  7332  7436  7601  7637  7645  7690  7708  7819  7851  7920  7963  8089  8380  8439  8456  8488  8686  8772  8834  8967  9017  9115  9122  9189  9197  9308  9536  9582  9609  9658  9707  9756  9895  9992

Follow Us:
Download App:
  • android
  • ios