Asianet News MalayalamAsianet News Malayalam

Kerala lottery Result: Karunya KR 526: കാരുണ്യ KR 526 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

കാരുണ്യ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. 

kerala-lottery-karunya-kr-526-4-12-2021-result-today
Author
Thiruvananthapuram, First Published Dec 4, 2021, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ കാരുണ്യ കെ ആര്‍-526 ഭാഗ്യക്കുറിയുടെ (Kerala Lottery Karunya KR 526) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

KJ 792257

സമാശ്വാസ സമ്മാനം (8000)

KA 792257  KB 792257  KC 792257  KD 792257  KE 792257  KF 792257  KG 792257  KH 792257  KK 792257  KL 792257  KM 792257

രണ്ടാം സമ്മാനം  [5 Lakhs]

KD 423582

മൂന്നാം സമ്മാനം [1 Lakh]

KA 563595  KB 771410  KC 337963  KD 253492  KE 519199  KF 727952  KG 216741 KH 236073  KJ 257287 KK 443388  KL 546875  KM 186345

നാലാം സമ്മാനം (5,000/- )

0014  0325  0786  0874  1533  2105  2552  3306  3490  3817  3888  4591  4790  7394  7423  7696  8354  9900

അഞ്ചാം സമ്മാനം (2,000/-)

0052  1152  1823  2787  3196  5013  5589  6185  7996  9252

ആറാം സമ്മാനം (1,000/-)

0348  0489  1527  2189  2581  2858  3542  4225  5109  6366  6923  7492  8041  8077

ഏഴാം സമ്മാനം (500/-)

0088  0227  0320  0433  0435  0533  0601  0872  1115  1319  1448  1466  1580  1966  2106  2201  2372  2604  2745  2851  2939  2981  3546  3682  3753  3765  3792  4026  4047  4171  4432  4838  5028  5073  5187  5267  5324  5381  5402  5490  5642  5655  5947  5970  5985  6011  6046  6087  6096  6114  6262  6347  6585  6637  6915  7180  7251  7573  7620  7641  7724  7816  7827  8056  8107  8244  8299  8358  8579  8594  8596  8601  8801  9059  9203  9221  9284  9471  9626  9835

എട്ടാം സമ്മാനം (100/-)

0023  0110  0134  0177  0385  0573  0582  0622  0773  0893  1005  1069  1265  1268  1357  1489  1552  1577  1615  1682  1699  1723  1800  1815  1852  1951  2009  2193  2196  2446  2502  2613  2836  2882  2933  3026  3041  3097  3218  3220  3373  3393  3536  3550  3594  3833  3935  4032  4193  4203  4284  4315  4352  4512  4671  4788  4833  4868  5017  5260  5459  5544  5779  5797  5803  5844  5885  5992  6000  6125  6126  6329  6345  6367  6469  6590  6596  6646  6731  6755  6792  6822  6917  6939  7078  7084  7095  7127  7269  7276  7407  7486  7558  7595  7666  7679  7761  7831  7934  7966  8032  8161  8260  8382  8445  8461  8515  8524  8529  8616  8711  8782  8867  8964  8976  9130  9172  9186  9326  9501  9513  9711  9751  9802

Follow Us:
Download App:
  • android
  • ios