Asianet News MalayalamAsianet News Malayalam

Kerala lottery Result: Karunya KR 527 : കാരുണ്യ KR 527 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-karunya-kr-527-11-12-2021-result-today
Author
Thiruvananthapuram, First Published Dec 11, 2021, 3:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ കാരുണ്യ കെ ആര്‍-527 ഭാഗ്യക്കുറിയുടെ (Kerala Lottery Karunya KR 527) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

KW 799646

സമാശ്വാസ സമ്മാനം(8000)

KN 799646  KO 799646  KP 799646  KR 799646  KS 799646  KT 799646  KU 799646  KV 799646  KX 799646  KY 799646  KZ 799646

രണ്ടാം സമ്മാനം [5 Lakhs]

KY 529876

മൂന്നാം സമ്മാനം [1 Lakh] 

KN 560663 KO 776762 KP 147512 KR 172097 KS 855953 KT 863025 KU 520164 KV 637374 KW 303953 KX 390859 KY 918397 KZ 616760

നാലാം സമ്മാനം (5,000/-)

0167  0920  1428  1827  1939  2070  3112  3313  3318  6229  6233  6237  7089  7419  8816  9366  9388  9868

അഞ്ചാം സമ്മാനം(2,000/-)

0960  1137  2029  2834  4259  4895  5055  5303  5802  9005

ആറാം സമ്മാനം(1,000/-)

2236  2520  2794  3521  3583  4666  4687  5486  5643  6071  6209  7686  9751  9880

ഏഴാം സമ്മാനം (500/- )

0188  0263  0390  0418  0851  1058  1307  1537  1692  1926  2074  2141  2302  2354  2540  2583  2618  2697  2717  2816  2871  2926  2968  3036  3094  3360  3554  3754  3874  3891  3911  4125  4195  4585  4611  4693  4715  5152  5196  5199  5351  5379  5419  5798  6030  6351  6486  6499  6585  7072  7202  7424  7432  7475  7613  7638  7766  7828  7891  7900  7941  7967  7977  8121  8210  8269  8297  8300  8316  8344  8351  8533  8583  8720  9145  9298  9539  9706  9804  9974

എട്ടാം സമ്മാനം (100/-)

0059  0308  0370  0455  0473  0629  0810  0833  0916  0974  1052  1236  1276  1330  1453  1525  1581  1686  1746  1762  1770  1854  1866  2028  2040  2076  2086  2195  2224  2264  2355  2372  2493  2594  2615  2822  2890  2923  3122  3160  3226  3266  3609  3727  3773  3794  3806  3863  3884  4110  4218  4335  4373  4421  4483  4847  4951  4976  5065  5311  5312  5409  5463  5655  5715  5733  5739  5910  5962  5966  6125  6203  6259  6266  6527  6547  6662  6730  6786  6855  6864  6910  6970  7042  7086  7246  7290  7381  7385  7389  7604  7615  7642  7706  7982  8017  8223  8376  8402  8431  8484  8504  8574  8592  8716  8923  8955  8956  9038  9098  9171  9200  9406  9447  9535  9569  9578  9618  9744  9784  9790  9838  9894  9898

Follow Us:
Download App:
  • android
  • ios